താൾ:RAS 02 03-150dpi.djvu/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

iv

മിസ്റ്റർ സീതാകഹോരി, ജാപ്പാൻ "ഡിൻ ഗാമ്മിറ്റ് സാൻ ഗിയെ"സമാജം പ്രസിഡണ്ട്:-താങ്കളുടെ ഉപയോഗകരമായ കണ്ടുപിടിക്കൽ ജയത്തെ പ്രാപിച്ചതിന്ന് ഞാൻ താങ്കളെ അഭിനന്ദിക്കുന്നു.

                                                                -------

റവറണ്ട് ഡോക്ടർ മോറീസൻ (എം.എ):- കണ്ടുപിടിച്ച സൂത്രം സാമർത്യമുള്ളതു തന്നെ.

                                                                 -------

ഡോക്ടർ എം എൻ.ഗാംഗുലി, കൊൺപുരി:-ഇതിന്റെ ഫലപ്രാപ്തി കേൾവിപ്പെട്ടതുതന്നെയാണു.

                                                                   -------

പ്രൊഫസർ എച്ച്.സ്റ്റീഫൻ (എം.എ.):-സരസ്വതി തൂവൽ ഞാൻ ഉപയോഗിച്ചുനോക്കിയതിൽ വളരെ ഫലപ്രാപ്തിയുള്ളതായി കണ്ടിരിക്കുന്നു.

                                                                   -------

ഡോക്ടർ സറാട്ട് കെ.മുള്ളിക്ക് (എം.ബി.സി.എം.):- എഴുത്തറിയുന്ന ലോകത്തിൽ എതിന്നു വളരെ ചെലവുണ്ടാകുമെന്ന് ഞാൻ തീർച്ചയായി പറയുന്നു.

                                                                    --------

ഡോക്ടർ എസ്സ്.സി.ബാനർജി (എം.എ, എൽ.എൽ.ഡി):- മഷി നിറച്ച തൂവൽ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്ന യോഗ്യന്മാർ അവയെ ഉപയൊഗിച്ച് നൊക്കിയതിൻ ശെഷം അവ താങ്കളുടെ തൂവലുകളേക്കാൾ നന്നായി എഴുകയില്ലെന്ന് കാണാതിരിക്കില്ല.

                                                                     --------
                                                                     വില

12 തൂവലുകൾക്ക്.....................0ക. 8ണ. 72-ന്ന്............................2ക.12ണ. 144-ന്ന്...........................5ക. 8ണ.

 "വി.പി."പോസ്റ്റായി അയപ്പാൻ 4ണ.പുറമെ.

താഴെകാണിച്ച കമ്പനിയൊട് ആവശ്യപ്പെട്ടാൽ കിട്ടുന്നതാണു.

                                                               ടി.എസ്സ്.സുബ്രഹ്മണ്യം ആന്റ് കമ്പനിയാർ,
                                                                    33.ആർമീനിയൻ സ്റ്റ്റീട്ട്,മദിരാശി.
                                                                           T.S.SUBRAMANIA & Co.,
                                                                                          Agents,
                                                                                 33,Armenian Street,
                                                                                           Madras.

.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/68&oldid=167548" എന്ന താളിൽനിന്ന് ശേഖരിച്ചത്