താൾ:Priyadarshika - Harshan 1901.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രിയ ദൎശികാ.

ഒന്നാമങ്കം.

ധൂമത്താ‌‌‌‌ൽ കൺ കലങ്ങി പ്പനിമതികിരണം
കൊണ്ടു പിന്നെ ത്തിളങ്ങി
പ്രേമത്താൽ കാന്തനെപ്പാൎത്തവനതമുഖിയായ്
ബ്രഹ്മനിൽ ശങ്കയോടെ
ഗംഗാ ഭൎത്താവിനെ ത്തൻപദനഖമുകരെ
കണ്ടസൂയിച്ചുകൊണ്ടും
ഭംഗ്യാപാണിഗ്രഹത്തിൽ പുളകിതതനുവാം
ഗൊരി സൌഖ്യം തരട്ടേ       ൧.

അത്രമാത്രമല്ല—
കൈലാസം പൊക്കിടുമ്പോൾ ഗണനിര കൗതുകം
പൂണ്ടു, കുട്ടിക്കുമാരൻ
ചേലോടേ മാതുരങ്കേ മരുവി, യഹിഗണം
പാരമായ് കോപമാന്നൂ
കാലാലുള്ളന്നിനാലെ ദശമുഖനഥ പാ
താളലോകത്തിലായ
ക്കാലം പേടിച്ചു ചെന്നിട്ടുമതഴു കിരസി
ച്ചോരു ദേവൻ തുണെക്ക       ൨.


(നാന്ദിയുടെ അവസാനം)


സൂത്രധാരൻ_ (ചുററിനടന്ന) ഇപ്പോൾ ൟ വസന്തോൽസവത്തിൽ, അനേകരാജ്യ‌ങ്ങളിൽനിന്നു വന്നവരും ശ്രീഹഷമഹാരാജാവിൻ ആശ്രിതൻമാരുമായ രാജാക്ക












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/9&oldid=207828" എന്ന താളിൽനിന്ന് ശേഖരിച്ചത്