താൾ:Praveshagam 1900.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹലന്തപുല്ലിംഗപ്രകരണം കുമ്പോൾ ദീർഘം വരും. സംബുദ്ധിയിങ്കൽ അങ്ങിനെ വരുന്നത ല്ല. ഭവത് സു എന്നിരിക്കുമ്പോൾ അധാതവോയ ഉദിത: എന്നു തുടങ്ങിയുള്ള ശാസ്രൂപ്രകാരം നുമാഗമവും അത്വസന്തസ്യദീർഗ്ഘതാ എന്നു നടേ പറഞ്ഞപ്രകാരം ദീർഗ്ഘവും സംയോഗാന്തലോപവും വന്നിട്ടു ഭവാൻ എന്നു സിദ്ധിക്കുന്നു. ദ്വിതീയാദ്വിവചനംവരെ ഇങ്ങിനെ നുമാഗമം വന്നിട്ടു ഭവന്തൌ എന്നു മറ്റും തൂപം സി ദ്ധിക്കുന്നു. സംബുദ്ധിയിങ്കൽ അസംബുദ്ധൌ എന്നുനിഷേധി ച്ചിരിക്കയാൽ ദീർഗ്ഘം വരാത്തതുകൊണ്ടു ഹേ ഭവൻ എന്നിരിക്കും. ബൃഹിമഹ്യോർഭവേദതൃ എന്നു പറഞ്ഞപ്രകാരം ബൃഹിധാതുവിന്ന് അതൃപ്രത്യയം വന്നിട്ടു ബൃഹൽ എന്നിരിക്കുന്നു, അത് ഋദിത്തംുന്നത

കായൽ നുമാഗമം വരും. പിന്നേ തം തൽഭവച്ഛബ്ദംപോലെ നി ഷ്പാദിക്കേണ്ടതാകുന്നു. ദീർ‌ഗ്ഘസ്യാന്നുമ്യസംബുദ്ധൌ സാന്താനാംമഹതോപ്യച: മഹാൻമഹാന്തൌചഭവൻ ഭവപന്തൌചഭവെല്ലടി. നുമ് പരമായിരിക്കും വിഷയത്തിങ്കൽ സാന്തങ്ങളുടേയും മഹ ത്തിന്റേയും അച്ചിന്ന് അസംബുദ്ധിയിങ്കൽ ദീർഗ്ഘം ഭവിക്കും. മ ഹാൻ എന്നു മഹാന്തൌ എന്നു ഉദാഹരണം. ലട്ടിങ്കൽ വേൻ എന്നും ഭവന്തൌ എന്നും ഭവിക്കും. നുമ്, നുമാഗമം സാന്തങ്ങൾ;സകാരാന്തങ്ങൾ. സകാരാന്തങ്ങളുടേയും മഹച്ഛബ്ദത്തിന്റെയിം അച്ചിന്നു നു മ് പരമാകുമ്പോൾ ദീർഗ്ഘം വരും. അതു സംബുദ്ധിയിങ്കൽ വരുന്നത ല്ല. ഭവൻ എന്നു തുടങ്ങിയതു ഭ്രധാതുവിന്നു ലട്പ്രത്യയം ചേർന്നി ട്ടുണ്ടായതാകുന്നു. മഹിധാതുവിൽ ഇകാരം ഇത്താകുന്നു. ബൃഹിമ ഹ്യോർഭവേദതൃ എന്നു പറഞ്ഞപ്രകാരം മഹിധാതുവിന്ന് അതൃപ്ര ത്യയവും മറ്റും വന്നിട്ടു മഹൽ എന്നു നിൽക്കുന്നു. ഇതിന്നു സം ബുദ്ധിയെ ഒഴിച്ചിട്ടുള്ള സുട്ടിങ്കൽ നുമാഗമം വരുമ്പോൾ ദീർഗ്ഘസ്യാ ന്നുമ്യസംബുദ്ധൌഎന്നു തുടങ്ങി നടേ പറഞ്ഞപ്രകാരം നകാര ത്തിന്നു ദീർഗ്ഘം വന്നിട്ടു മഹാൻ എന്നും മറ്റും സിദ്ധിക്കുന്നു. ധാതോസ്യദ്വർത്തമാ:നലഡ് ലടോ വാ ശതൃശാനചൌ

ഭ്രവാദ്യോശ്യന്തധാതുഭ്യ: ശപ് സ്യാൽ കർത്തരിതിങ് ശിതോ:.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/131&oldid=167205" എന്ന താളിൽനിന്ന് ശേഖരിച്ചത്