താൾ:Prasangamala 1913.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
3
നമ്മുടെ മാതൃഭാഷ


മലയാള ഭാഷയുടെ ഭാഗ്യം തന്നെ മലയാള ഭാര്യയുടെ പിതൃസ്ഥാനത്തെ പറ്റി പല ഭിന്നാഭിപ്രായങ്ങളും അതിനെ സംബന്ധിച്ച് ഒരു വാദം ഈ അവസരത്തിൽ അനാവശ്യമായാൽ മലയാളം ഒരു ദ്രാവിഡ ഭാഷയാണെ ന്നു സംസ്കൃതത്തിന്റെയും തമിഴ്ന്യും ആശ്രയിക്കുന്നതാണെന്നേ പറയാനുള്ളൂ ഏകദേശം മൂന്നരൊല്ലങ്ങൾക്കു മുമ്പു തുുഞ്ചത്തെഴുത്തഛന്റെ കാലം വരെ മലയാള ഭാഷയ്ക്ക് യാതൊരു പരിഷ്കാരവുമ ഉണ്ടായിട്ടില്ല ഒരു രാജ്യത്തെ ജനപരിഷ്കാരം ഭാഷയിൽ നിന്നും രൂപപ്പെടുന്നു എന്നാൽ എഴുത്തഛൻ മുതലായ വരുടെ കാലത്തിനു ശേഷമാണ് മലയാളമില്ലാത്ത ഒരു ഭആഷയായി ആവിഷ്കരിച്ചത് മലയാളമൊരു ഭാഷയാക്കിയതും എഴുത്തഛൻ തന്നെയാണ് എങ്കിലും അദ്ദേഹത്തിന്റെ കാലം കഴിഞ്ഞതിനു ശേഷമാണഅ മലയാള ഭാഷയുടെ ശ്രേഷ്ഠത ഇല്ലാതായത് പക്ഷേ ഈ രണ്ട് ഭാഷയുടെയും സ്ഥിതി മു.ലും ആമയും യാത്രചെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/8&oldid=207262" എന്ന താളിൽനിന്ന് ശേഖരിച്ചത്