യ്തതുപോലെയായിട്ടുണ്ട്. നപോലെയുണ്ട്. നാം മിക്കസംഗതികളിലും മാതൃകയായി സ്വീകരിച്ചുപോകുന്നത് ആഗ്ലേയരേണല്ലോ അവർ അവരുടെ ഭാഷ പരിഷ്കരിക്കാൻ ചെയ്ത പരിശ്രമങ്ങൾ ദൃഷ്ടാന്തയോഗ്യമായിട്ടു കൂടെ നാം ഈ സംഗതിയിൽ അവരെ അനുകരിക്കുന്നതു നമ്മുടെ ഉദാസീനത കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ് ? നമ്മുടെ മാതൃഭാഷയുടെ അഭൃവൃദ്ധിക്കായി നാം പ്രയത്നം അവർ നമുക്ക് ചില സ്ഥാനമാനങ്ങൾ കൂടി തരാൻ കൂടെ തയ്യാറാണ് . അണ്ണാറകണ്ണൻ തന്നാലായത് എന്ന മട്ടിൽ പരിശ്രമിക്കുന്നവർക്ക് പ്രതിഫലമായ വല്ല സ്ഥാനമാനങ്ങളും കിട്ടുമ്പോഴാണ് മറ്റുള്ളവരുടെ മനോധർമ്മവും കവിതാചാർവ്വവും വെളിപ്പെടുന്നത് ഇവരുടെ വിചാരം തങ്ങൾക്ക് അസദ്ധ്യ മെന്നു തോന്നുന്ന യാതൊരു സംഗതിയും അന്യനു സാദ്യമല്ലയെന്നും അഥവാ സാധിച്ചാൽ തന്നെ അതു നിസ്സാരമാണെന്നുമാകുന്നു നമ്മുടെ ഇടയിൽ ഇങ്ങന ചില ദുഷ്ടവിചാരങ്ങൾ കിടന്നുകളിക്കുന്നതാണ് ഭാഷാഭിവൃദ്ധിക്ക് പ്രധാനമായ കാരണം
എഴുത്തച്ഛൻ വെട്ടിത്തെളിയിച്ച ഭാഷാ പദ്ധതി പിന്നെയും കാടുപിടിച്ചു പോകുന്നതിനു പല കാരണങ്ങളുണ്ട് . പ്രധാന കാരണം കലക്കികുടിക്കണം എന്ന സിദ്ധാന്തം. മലയാള ഭാഷയുടെ അഭിവൃദ്ധിക്കായുള്ള വഴി സംസ്ക്രതത്തിന്റെയും തമിഴിന്റെയും സഹായത്തോടെ യാണ് പറഞ്ഞുവല്ലൊ സംസ്ക്രതം അയ്യൻമാരുടെ ഭാഷയാണ് അയ്യൻമാർ നമ്മുടെ ബ്രാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.