888 യുള്ള കുട്ടികൾ പ്രകൃതിശാസ്ത്രം ക്ഷമയോടെ പെരുക്കി നോക്കട്ടെ. (186,00006024365 നാഴികയാണിത്). ഇതു ഏകദേശം 6 ലക്ഷം കോടി നാഴികയാണ്. ഏററവും അടുത്ത നക്ഷത്രത്തിലേക്കുള്ള ഈ ദൂരം 4 പ്രകാശവ ഷങ്ങളാണു്. ഏറ്റവും പ്രകാശമുള്ള mano (sirius) 10 പ്രകാശവഷം ദൂരത്താകുന്നു. ഏറ്റവും ദൂരത്തിരിക്കുന്ന നക്ഷത്രത്തിലേയ്ക്കുള്ള ദൂരം 3500 പ്രകാശവഷങ്ങളായിരിക്കുമെന്നൂഹിച്ചിരിക്കുന്നു. ആകാശത്തിലെത്ര നക്ഷത്രങ്ങളുണ്ടു്. യന്ത്രസഹായ മില്ലാതെ വെറും കണ്ണുകൊണ്ടു നോക്കിയാൽ 10,000 നക്ഷത്രങ്ങൾ കാണാം. യന്ത്രസഹായത്തോടെ 5 ലക്ഷം നക്ഷത്രങ്ങൾ എണ്ണിക്കഴിഞ്ഞിരിക്കുന്നു. ഏകദേശം 8000 കോടി നക്ഷത്രങ്ങളുണ്ടായിരിക്കുമെന്നാണ് ഊഹിച്ചിരിക്കു അതും നമു നക്ഷത്രങ്ങളെത്ര വലുപ്പമുള്ളതാണു്. താരതമ്യ പ്രകാരം മാത്രമേ മനസ്സിലാക്കാൻ കഴികയുള്ളു. ചിലതു 43 ഇരട്ടി വലുപ്പമുള്ളതും, മാറു ചിലതു 90 ഇരട്ടി വലുപ്പമുള്ളതും ആണെന്നു കണ ക്കാക്കിട്ടുണ്ടു്. സൂൻ തന്നെ ഭൂമിയേക്കാൾ 12 ലക്ഷം ഇരട്ടി വലുപ്പമുള്ളതാണ് എന്നുവരുമ്പോൾ ഒാരോ നക്ഷ ത്രത്തിനായും വലുപ്പം എത്രയായിരിക്കണം. നക്ഷത്രങ്ങൾ മിന്നിമിന്നി പ്രകാശിക്കുന്നവയാണു്. മിന്നി പ്രകാശിക്കുന്നതിന്നുള്ള കാരണമെന്താണെന്നു മന സ്സിലാക്കിട്ടില്ല. നക്ഷത്രത്തിന്റെ രശ്മികൾ ഭൂമിയുടെ വായുമണ്ഡലത്തിൽ കൂടി പ്രകാശിക്കുമ്പോൾ ചില ഗതി വ്യത്യാസമുണ്ടാകുന്നതുകൊണ്ടാണെന്നു ചിലർ പ്രായപ്പെടുന്നു.
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/98
ദൃശ്യരൂപം