അണുപ്രാണികൾ വൻ. അണുപ്രാണികൾ 89 നമ്മുടെ വീടുകളിലും ചുറ്റുപാടും നമുക്കു പുറമെ എത്രയോ അധികം ജന്തുക്കൾ വസിക്കുന്നുണ്ടെന്നു നി ങ്ങൾക്കറിയാമോ? അവ വളരെ ചെറുതായതുകൊണ്ടു വെറും കണ്ണുകൊണ്ടു കാണാൻ സാധിക്കയില്ല. ഒരു ദൂത കണ്ണാടിതന്നെ വേണം. ഈ ജീവജാലങ്ങൾക്ക് അണു പ്രാണികൾ എന്നാണു പേർ. നാം ശ്വസിക്കുന്ന വായു വിലും, നിലത്തുനിന്നു പറന്നുവരുന്ന പൊടിയിലും അണു പ്രാണികൾ കോടിക്കണക്കായിട്ടുണ്ടു്. അണുപ്രാണികൾ പല തരത്തിലുണ്ട്. തരത്തിലുള്ളവയ്ക്കും, പ്രത്യേകം ആകൃതികളുമില്ലായ്മയില്ല. എങ്കിലും അണുപ്രാണികളെ ബാക്ടീരിയാ, യീസ്റ്റ്, മോ ൾഡ് എന്നീ തരത്തിൽ വിഭജിക്കാവുന്നതാണു്. ഇതിൽ ഒടുവിൽ പറഞ്ഞ രണ്ടുതരം സവത്തിലുൾപ്പെ ടുത്താം. അവയുടെ വളച്ചയും വിനയും ഏതാണ്ടു സസ്യ ങ്ങളുടെ മാതിരിയാണു. പച്ചനിറമില്ലെന്നുള്ള വ്യത്യാസം മാത്രമേ ഉള്ളു. ബാക്ടീരിയാ വധിക്കുന്നതു വിഭജനം വഴിക്കാണു് . ഒന്നു മൂപ്പത്തിയാൽ രണ്ടായി പിളരുന്നു. ഇതു രണ്ടും വളന്നു മൂപ്പെത്തിയാൽ വീണ്ടും പിളരുന്നു. ഇങ്ങിനെ നിമിഷനേരത്തിനുള്ളിൽ ഇവ ആയിരക്കണ ക്കായി വദ്ധിക്കുന്നു. ബാക്ടീരിയയ്ക്കു സൂക്ഷ്മജീവികൾ വളരുവാൻ ഭക്ഷ ണം വേണമല്ലോ. ആയരിനാൽ അതു വായു തട്ടുന്ന ഭക്ഷണപദാർത്ഥങ്ങളിൽ ഒട്ടിപ്പിടിച്ചു താമസമുറപ്പിച്ചു. പെരുകിവരുന്നു. ഇവയുടെ വളർച്ചയ്ക്കു മിതോഷ്ണമാണു
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/99
ദൃശ്യരൂപം