Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നക്ഷത്രങ്ങൾ . നക്ഷത്രങ്ങൾ. 87 രാത്രിസമയത്ത് നല്ലവണ്ണം ചന്ദ്രകയില്ലാത്തപ്പോൾ നോക്കിയാൽ കാണുന്നതെന്താണു്. നാം മേലോട്ടു നീലനിറമുള്ള ഒരു വലിയ പാത്രം കമിഴ്ത്തി പോലെ തോന്നുന്ന ആകാശവും അതിൽ അങ്ങിങ്ങായി അനേകായിരം രസകുടുക്കുകൾ തൂക്കിയപോലെ നക്ഷത്ര ങ്ങളും കാണുന്നു. ചില നക്ഷത്രങ്ങൾക്കു നല്ല വെളുത്ത നിറമുണ്ടു്. ചിലതിന്നു ചുവന്ന നിറമുണ്ടു്. അവ മിന്നി മിന്നി പ്രകാശിക്കുന്നു. ചില പ്രത്യേകം പ്രത്യേകം കൂട്ടങ്ങളായി നില്ക്കുകയും ചെയ്യുന്നു. നിങ്ങൾ ശ്രദ്ധവെച്ചു ദിവസേന നോക്കുന്ന പക്ഷം മിക്ക നക്ഷത്രങ്ങളും സൂനെ പോലെ ഉദിക്കയും അസ്തമിക്കയും ചെയ്യുന്നുണ്ടെന്ന റിയാം. ചില നക്ഷത്രങ്ങളുടെ സ്ഥിതി നോക്കി സമയം ഗണിക്കാനും സാധിക്കുന്നു. വടക്കുള്ള നക്ഷത്രം മാത്രം സ്ഥിരമായി നില്ക്കുന്നു. ഇതിന്നു ധ്രുവനക്ഷത്രം ധ്രുവൻ എല്ലായ്പോഴും സംസ്ഥാനത്തു നില്ക്കുന്നതുകൊണ്ടു ര്യമുള്ളവരെ ധ്രുവനോടുപമിക്കാം. (Pole Star) a) mo ണ്ടാവാൻ തന്നെ 8089 ഈ നക്ഷത്രങ്ങളെല്ലാം നാം നിവസിക്കുന്ന ഭൂമിയിൽ നിന്നു എത്രയോ ദൂരെയാണുള്ളത്. ആ ദൂരത്തെ നാഴിക യായി പറയുന്നതായാൽ അതെത്രയാണെന്നുള്ള അറിവു പ്രകാശം കണ്ടിൽ 186,000 നാഴിക സഞ്ചരിക്കുന്നു. ആയതിനാൽ ഒരു വഷ ത്തിൽ അതു സഞ്ചരിക്കുന്ന ദൂരം കുറിക്കുവാൻ ഒരു പ്രകാ ശഷം (light year) സങ്കല്പിക്കാം. കണക്കിൽ അഭിരുച