Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വായുമണ്ഡലം
83


ഗലീലിയോ(൧൫൬൪-൧൬൪൨.)

നവീനശാസ്ത്രത്തിന്റെ ജനകൻ എന്നു വിഖ്യാതനായ ഗലീലിയോ ഒരു മഹാനായ ഇറ്റാലിയൻ ആണ്.ലംബക ചലനത്തെ സംബന്ധിക്കുന്ന നിയമം.(Law of motions of the pendulum)കണ്ടുപിടിച്ചു. 'ഉഷ്ണമാപിനി' (Thermometer) പരിഷ്ക്കരിച്ചു. ജോതിശ്ശാസ്ത്ര പരവേക്ഷണത്തിനു പര്യാപ്തമായ രൂപത്തിൽ ദൂരദൎശിനി നിൎമ്മിച്ചു. ബൃഹസ്പതിയുടെ ഉപഗോളങ്ങളെ കാണ്മാനും കുജൻ ബുധൻ സ്കൂളൻ എന്നീ ഗോളങ്ങളെക്കുറിച്ചു പലതും ഗ്രഹിക്കുവാനും ആ യന്ത്രമാണ് ഉപകരിച്ചത് .