Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രകൃതിശാസ്ത്രം
84
സർ ഐസെക് ന്യൂട്ടൻ (൧൬൪൨-൧൭൨൭)

ന്യൂട്ടൻ ഗണിതശാസ്ത്രത്തിൽ സുഗമവും നാവ്യവുമായ മായ 'കലനം'(Calculus) നടപ്പാക്കി. 'ദ്വിപദസിദ്ധാന്തം' (Binomial theorem) പ്രതിഫലിക്കുന്ന ദൂരദൎശിനി നിൎമ്മിക്കാനുള്ള ആസൂത്രണം ഉണ്ടാക്കി; ധവളമായ വെളിച്ചത്തിൽ ഉള്ള വൎണ്ണസംയോഗം പ്രകാശിപ്പിച്ചു; വിശ്വനിയമമായ ആകൎഷണമാണു അദ്ദേഹത്തിന്റെ മുഖ്യമായ കണ്ടുപിടിത്തം.