82 പുറത്തായ പ്രകൃതിശാസ്ത്രം ദിവസമാണ് അദ്ദേഹം മരിച്ചുപോ ക്രൈസുവ മതാദ്ധ്യക്ഷന്മാർ ഈ പുസ്തകത്തെ ആദ്യം അത്ര ഗണിച്ചില്ല. എന്നാൽ പിന്നീട് കെപ്ലർ, ഗലീ ലിയോ എന്നീ ശാസ്ത്രജ്ഞന്മാർ തുടരെ തുടരെയുള്ള പരി ക്ഷണങ്ങൾകൊണ്ടു കോപ്പർ നിക്കസ്സിന്റെ സിദ്ധാന്തം സ്ഥാപിച്ചപ്പോൾ അവർ ദേഷ്യം വന്നു. ദൂരദശിനി കണ്ടുപിടിച്ച ആളാണ് ഇറ്റലിക്കാരനായ ഗലീലിയോ അദ്ദേഹം ദൂരദശിനിയുടെ സഹായത്താൽ ങ്ങൾ കണ്ടുപിടിക്കുകയും, അതുവഴിയായി സൂനും അതിന്റെ അച്ചുതണ്ടിന്മേൽ ചുറ്റുന്നുണ്ടെന്നു പ്രസിദ്ധ പ്പെടുത്തുകയും ചെയ്തു. മതാദ്ധ്യക്ഷന്മാർ ദേഷ്യം സഹി കവയ്യാതെ ഗലീലിയോവിനെ തടവിലിട്ടു പലവിധേ നയും ഉപദ്രവിച്ചു. തന്റെ സിദ്ധാന്തം തെറ്റാണെന്നു തുറന്നു സഭയിൽ സമ്മതിച്ചപ്പോൾ മാത്രമേ അദ്ദേഹത്തെ സ്വതന്ത്രനാക്കിയുള്ളു. ഗലീലിയോ അന്ധനായി വളരെ കഷ്ടമനുഭവിച്ച ശേഷമാണ് മരിച്ചത്. എന്നാലും സത്യമേവ ജയതി നാവൃതം. മതാദ്ധ്യക്ഷന്മാരുടെ ക്രൂരതയ്ക്കും സത്യത്തെ വെയ്ക്കുവാൻ കഴിഞ്ഞില്ല. ഗലീലിയോവിന്റെ സിദ്ധാ ന്തം പിന്നീടു സർവ്വസമ്മതമായി. പിന്നീടു ന്യൂട്ടൻ ഇതിനെ തുടർന്നു. പരീക്ഷണങ്ങൾ നടത്തുകയും പദാത്ഥങ്ങളുടെ പരസ്പരാകഷണശക്തി കണ്ടുപിടിക്കുകയും ചെയ്തു. ഈ ബ്രഹ്മാണ്ഡത്തിൽ ത്രങ്ങളും സൂനും ചന്ദ്രനും തമ്മിൽ ഉരസി മറിഞ്ഞു. തകന്നു വീഴാതിരിക്കുവാൻ കാരണം ഒന്നിനു നക്ഷ ന്മേലുള്ള ആകഷണശക്തിയാണ്. ഭൂമി സൂനു ചുറ്റും സഞ്ചരിക്കുന്നതും ചന്ദ്രൻ ഭൂമിക്കു ചുറ്റും സഞ്ചരിക്കു ന്നതും ആകഷണം കൊണ്ടാകുന്നു.
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/92
ദൃശ്യരൂപം