80 പ്രകൃതിശാസ്ത്രം യിൽ സഞ്ചരിച്ചിട്ടില്ല. തീവണ്ടി ഓടുമ്പോൾ അതിന്ന രികെയുള്ള കമ്പിത്തൂണുകളും മറ്റും വണ്ടിയെ തിരായി ഓടുന്നതുപോലെ കണ്ടിട്ടില്ലേ? അപ്രകാരം ഒരു മാണ് ഈ വിഷയത്തിലും നമ്മുടെ ദൃഷ്ടിക്കു സംഭവിക്കു ന്നത്. വാസ്തവത്തിൽ ചലിയ്ക്കുന്നതു ഭൂമിയാണ്. സൂൻ സഞ്ചരിക്കുന്നു എന്നു തോന്നുന്നു. ഭൂമി സൂനും ചുറ്റും അത്യന്തം വേഗത്തിലാണു സഞ്ചരിക്കുന്നത്. സൂനിൽനിന്നു ശരാശരി 9 കോടി 30 ലക്ഷം നാഴിക ദൂരത്തു സഞ്ചരിക്കുന്ന ഭൂമിക്കു സൂന്നു ചുറ്റും ഒരിക്കൽ സഞ്ചരിക്കുവാൻ 5651 ദിവസം വേണം. ഈ കാൽദിവസത്തെ കണക്കു വിട്ടു പോകാതിരിക്കുവാനാണ് കൊല്ലം കൂടുമ്പോൾ നാം ഒരു ദിവസം (ഫിബ്രുവരിയിൽ അധികം ചേരുന്നത്. അതുകൊണ്ടു് ഒരു സംവത്സരകാലമെന്നതു ഭൂമിക്കു സൂയ്യ നെ ഒരു പ്രാവശ്യം ചുറ്റിസഞ്ചരിക്കുവാൻ വേണ്ടുന്ന സമയമാണ് . ഇങ്ങിനെ ഭൂമി സൂന്നു ചുറ്റും സഞ്ചരിക്കുക മാത്ര മല്ല ചെയ്യുന്നതു്. അതു അതിന്റെ അക്ഷത്തിൽ തിരി യുകകൂടി ചെയ്യുന്നുണ്ടു്. അക്ഷത്തിൽ ഒരു പ്രാവശ്യം തിരിയുവാനുള്ള സമയത്തിനു ഒരു ദിവസം എന്നു പറയുന്നു. ഒരു ദിവസം ഒരു രാത്രിയും ഒരു പകലും കൂടി യതാണ് . രാവും പകലും എങ്ങിനെയാണുണ്ടാവുന്ന തെന്നു കഴിഞ്ഞ ക്ലാസ്സിൽ പഠിച്ചു കഴിഞ്ഞിരിക്കുമല്ലോ. അതു ഭൂമിയുടെ അക്ഷം കുത്തനെയുള്ളതല്ല. സൂമൻ നേരെ 23 ഡിഗ്രി ചരിഞ്ഞിരിക്കുന്നു. സൂൻ നേരെ 23 ഡിഗ്രി ചരിഞ്ഞിരിക്കുന്ന അ
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/90
ദൃശ്യരൂപം