ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭൂമിയും അതിന്റെ ഭ്രമണവും 79 വിമാനം ഏറ്റവും ഉയരത്തിൽ പറന്നിട്ടുള്ള ഒന്നു 21 മ യിൽ മുകളിൽ എത്തിട്ടുണ്ടത്രെ. കങ്ങൾ ജീവികൾ ഇംഗാലാമ്ലവാതകം ഉപസിക്കുന്നുണ്ട ന്നും, സസ്യങ്ങൾ ഇതു വലിച്ചെടുത്തു പ്രാണവായ പുറത്തേക്കയയ്ക്കുന്നുണ്ടെന്നും, പറഞ്ഞുവല്ലോ. ഈ വാത വായുമണ്ഡലത്തിൽ കല ഒരേതരത്തിൽ മിശ്രമാവുന്നതെങ്ങിനെയാണ്. ഈ വാതകങ്ങളുടെ അണു ക്കൾ എപ്പോഴും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നുണ്ടു്. ഈ സഞ്ചാരം നിമിത്തം ഒരു വാതകത്തിന്റെ അണുക്കൾ വേറൊന്നിലെ അണുക്കളോടു അല്പസമയത്തിനുള്ളിൽ കലരുന്നു. ഇങ്ങിനെയുള്ള സഞ്ചാരത്തിനാണ് രണം (Diffusion) എന്നു പറയുന്നത്. പ്രസാ പരീക്ഷണം നല്ല വാസനദ്രവ്യമുള്ള കുപ്പിയുടെ അടപ്പ് തുറന്നു മുറിയിൽ വെയ്ക്കുക. സ്വല്പനിമിഷത്തിനു ള്ളിൽ എല്ലാവക്കും വാസനയറിയാവുന്നതാണ്. വാസ നയുള്ള വാതകത്തിന്റെ അണുക്കൾ സഞ്ചരിച്ചു. നാലു പാടും പരന്നിട്ടാണു് ഇതു സംഭവിക്കുന്നത്. എ. ഭൂമിയും അതിന്റെ ഭ്രമണവും ദിവസേന രാവിലെ സൂൻ കിഴക്കു ഉദിക്കുന്ന തായും, വൈകുന്നേരം പടിഞ്ഞാറ അമിക്കുന്നതായും കാണുന്നു. ആദിത്യമണ്ഡലം ആകാശത്തിൽ കിഴക്കുനി ന്നു പടിഞ്ഞാട്ടു സഞ്ചരിക്കുന്നതായിട്ടാണ് നമുക്കു തോന്നു ന്നതു. നമ്മുടെ ഈ ധാരണ ഭൂമി സ്ഥിരമായി നില്ക്കുന്നു ണ്ടെന്നും, സൂൻ അതിനു ചുറ്റും സഞ്ചരിക്കുന്നുണ്ടെന്നും ഉള്ള ധാരണ തിരെ തെറ്റാണ്. നിങ്ങൾ തീവണ്ടി