ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

78 പ്രകൃതിശാസ്ത്രം കൾ, കിണറുകൾ എന്നിവയിൽ നിന്നു സദാ ബാഷിക രണമുണ്ടാവുന്നതുകൊണ്ടുമാണ് നീരാവി കാറിലുണ്ടാവു ന്നത്. നാം ശ്വസിക്കുന്നവായുവിൽ നീരാവി ഒരു ക്ലിപ്ത മായ തോതുപ്രകാരം വേണ്ടതാണ്. അത് അധികമാ യാൽ നമുക്കു രോഗം പിടിക്കുന്നു. ചുരുങ്ങിയാലും അസ്വാസ്ഥ്യമുണ്ടാകുന്നു. കാറുകൾ ബസ്സുകൾ മുതലായ വാഹനങ്ങൾ ഓടു മ്പോഴും കാറ്റടിക്കുമ്പോഴും വായുവിൽ വളരെ പൊടി കലരുന്നു. മൂന്നു നാലു ദിവസത്തേയ്ക്കു അടച്ചു പൂട്ടിയിട്ട ഒരു മുറി തുറന്നു അതിലെ കസേലയും മേശയും മറ്റും നോക്കിയാൽ അവയുടെ മീതെ വളരെ മിനുത്ത പൊടി കാണാം: ഇതു വായുമണ്ഡലത്തിലെ പൊടിയാണ്. ഈ പൊടിയിൽ അണുപ്രാണികളും കലർന്നിരിക്കും. ചുരുക്കിപ്പറയുന്നതാണെങ്കിൽ വായുമണ്ഡലത്തിൽ പ്രാണവായു, അജനകം ഇംഗാലാമ്ലവാതകം, വെടിയു വാതകം, നീരാവി, പൊടി ഇതെല്ലാം ഉണ്ടു്. ഇതിൽ നീരാവിയും പൊടിയും വായുവിൽ സ്വതേ ഉള്ളതല്ല. അന്യപദാത്ഥങ്ങളിൽനിന്നു ചേരുന്നതാണു്. നമ്മുടെ ഉപരിഭാഗത്തു് 200 നാഴികയോളം ഉയര ത്തിൽ ഭൂമിക്ക് ചുറ്റും വായുമണ്ഡലമുണ്ടെന്നാണ് ശാസ്ത്ര ജ്ഞന്മാർ കണ്ടുപിടിച്ചിട്ടുള്ളത്. എന്നാൽ ഒന്നു രണ്ടു നാഴിക ഉയരം പോയാൽ വാഴ വളരെ ഘനം കുറഞ്ഞതാവുകകൊണ്ടു നമുക്കു ശ്വസിക്കുവാൻ വളരെ ബുദ്ധിമുട്ടുണ്ടാവുന്നതാണ്. പരീ ക്ഷണം മേലോട്ടയച്ചിട്ടുള്ള ബലൂണുകളിൽ ഗോള