Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

76 പ്രകൃതിശാസ്ത്രം ഒരു പരന്ന പാത്രത്തിൽ കുറെ തെളിഞ്ഞ ചുണ്ണാമ്പു വെള്ളം ഒഴിച്ചു മൂന്നു നാലു ദിവസത്തേയ്ക്കു മൂടാതെ വെയ്ക്കുക. അതിനുശേഷം നോക്കിയാൽ ചുണ്ണാമ്പു വെള്ള ത്തിനു മിതെ ഒരു വെളുത്ത പാട കാണാം. ഇതുണ്ടാവു അതു വായുവിലുള്ള വേറൊരു പദാം ന്നിട്ടാണ്. അതിനാണ് ഇംഗാലാമ്ലവാതകം എന്നു പറയുന്നത്. ഇതു വായുവിൽ പതിനായിരത്തിൽ രണ്ടു ഭാഗം മാത്രമേയുള്ളു. ജീവജാലങ്ങൾ ശ്വസിക്കുന്നതുകൊണ്ടും തീ കത്തുന്നതു കൊണ്ടുമാണ് ഇതുണ്ടായി വായുവിൽ ചേരുന്നതു്. ഇവ രണ്ടും നിമിത്തം ഇംഗാലാമ്ലവായു ഉണ്ടാവുന്നുവെന്നു കാണിക്കാൻ താഴെ ചേർത്ത പരീക്ഷണങ്ങൾ ചെയ്താൽ മതി. (1) ഒരു പരീക്ഷണ നാളി തെളിഞ്ഞ ചുണ്ണാമ്പു വെള്ളമെടുത്തു ഒരു കുപ്പിക്കുഴലിലൂടെ ആ വെള്ളത്തിൽ കുറെ നേരം ഊതുക. വെള്ളം പാൽ നിറമാകുന്നതു 2. ഒരു നിണ്ടുരുണ്ട് കണ്ണാടിപ്പാത്രമെടുക്കുക. വളച്ച് ഒരു കമ്പിയിൽ ഒരു കഷ ണം മെഴുകുതിരി തറച്ചു കത്തിച്ചു പാത്രത്തിൽ ഇറക്കി കാണാം. മെഴുകുതിരി വേഗം കെട്ടു പോകു ന്നതാണു്. ഇതിനെ പാത്രത്തിൽ നിന്നെടുത്തു ഉടനെ പാത്രത്തിൽ തെളിഞ്ഞ ചുണ്ണാമ്പു വെള്ളം ഒഴിച്ചു വായ മൂടി കുലുക്കുക. ചുണ്ണാമ്പുവെള്ളം വെളുത്ത നിറമു ള്ളതായിത്തീരുന്നതു കാണാം. സസ്യങ്ങൾക്കുള്ള മുഖ മായ ആഹാരങ്ങളിലൊന്നു ഈ വാതകമാണ്. ജന്തു പുറത്തേയ്ക്കു വിടുന്ന ഇംഗാലാമ്ലവാതകം