Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വായുമണ്ഡലം കയും ചെയ്യുന്നു. ന്നു. മർദ്ദശക്തി കടന്ന 75 നിലയിലെത്തി പാത്രം പൊട്ടിത്തകർന്നു പോകാതിരിക്കുവാൻ അതിന്നു ഒരു രക്ഷകവാടം' (safety valve) ഉണ്ടു്. മർദ്ദശക്തി നിശ്ചിത സീമയിലധികമായി എങ്കിൽ കവാടം തനിയെ തുറന്നു നിരാവി പുറത്തു പോവുകയും തന്നി മിത്തം മർദ്ദശക്തി ചുരുങ്ങുകയും ചെയ്യുന്നു. എന്നൊരു നമുക്കു ചുററും എല്ലാഭാഗത്തും വായ പദാത്ഥമുണ്ടെന്നും അത് ഇളകുമ്പോൾ കാറ് എന്ന രൂപത്തിൽ നമുക്കു അനുഭവപ്പെടുന്നുവെന്നും, എല്ലാ ജീവ ജാലങ്ങൾക്കും വായു അത്യാവശ്യമാണെ ന്നും പഠിച്ചുക ഴിഞ്ഞു. വായുവിൽ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്ന തെന്നു പരിശോധിക്കുക. ഇരിമ്പു കൊണ്ടുണ്ടാക്കിയ സാധ നങ്ങൾ കാറ്റു കൊള്ളത്തക്കവിധം വെച്ചാൽ തവിട്ടുനിറ ത്തിലുള്ള ഒരു വിധം കറ പിടിക്കും. ഇതിന്നു തുരുമ്പു പിടി ക്കുക എന്നാണല്ലോ പറയുക. ക ഇങ്ങനെ തുരുമ്പു പിടിക്കുന്നതു വായുവിലടങ്ങിട്ടുള്ള പ്രാണവായു നകം) ഇരുമ്പിനോടു ചേരുന്നതുകൊണ്ടാണ്. തീ വാനും അ ജനകം അത്യാവശ്യമാണു്. വായുമണ്ഡല അതിലെ അഞ്ചിലൊരംശം അകമത്രേ. പ്രാണവായു ജീവന്നാധാരവുമാണ്. പ്രാണവായു ന്നു തുരുമ്പുപി ടിച്ചു നശിച്ചുപോകാതിരിക്കുവാനാണു സൈക്കിളിന്റെ കൈപ്പിടിയിലും മോട്ടോർ കാറിന്റെ പല ഭാഗങ്ങളിലും നിക്കൽ പൂശുന്നത്.