Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദശക്തിയും ഉൽക്ക ലബിന്ദുവും 3. മറ്റു ശക്തിയും ഉൽക്കല ബിന്ദുവും (Boiling Point) 73 ഒരു പാത്രത്തിലുള്ള വെള്ളത്തെ മദ്യദീപം കൊ ണ്ടോ മാറു വിധത്തിലെ ചൂടുപിടിപ്പിച്ചുകൊണ്ടേയിരു ന്നാൽ അതിന്റെ ഉഷ്ണനില കയറിക്കയറിവരുന്നു. ഒടു വിൽ പ്രത്യേക ഉഷ്ണനിലയിൽ അതു തിളയ്ക്കുവാൻ തുട തിള തുടങ്ങിയശേഷം ഉഷ്ണനില ങ്ങുന്നു. മാറുന്ന യില്ല. തിളയ്ക്കുമ്പോൾ ഇളക്കമില്ലാതെ സ്ഥിരമായി നില്ക്കുന്ന ഈ ഉഷ്ണ നിലയ്ക്കാണു് ഉൽക്കാനബിന്ദു (Boiling Point) എന്നു പറയുന്നത് അതു തിളയ്ക്കുന്ന ദ്രാവകത്തിനു മീതേ യുള്ള മർദ്ദശക്തിയെ ആശ്രയിച്ചിരിക്കുന്നു. അതായതു അതിനു മേലുള്ള അന്തരീക്ഷത്തിന്റെ ശക്തി ചുരുങ്ങു മ്പോൾ ഉൽക്കലിന്ദു താഴുന്നു; മർദ്ദശക്തി അധിക മാകുമ്പോൾ കയറുന്നു. പരീക്ഷണം. ഒരു സ്ഫടിക ജയിലുള്ള വെള്ളം മദ്യദീപം കൊണ്ടു് തിളപ്പിക്കുക. വിളക്കു പെട്ടെന്നെടുത്തു കുജ ഒരു റബ്ബാടുപ്പിട്ട് അടച്ച ശേഷം താമസിയാതെ ഒരു വാൽ പാത്രവളയത്തിൽ ചിത്രത്തിൽ കാണിച്ച മാതിര കമിഴ്ത്തി വെക്കുക. കുറെ കഴിഞ്ഞശേഷം (അതായതു വെ ള്ളത്തിന്റെ ഉഷ്ണനില തിളയ്ക്കും നിലയിൽ നിന്നു അഞ്ചോ ആറോ ഡിഗ്രി താഴ്ന്നു എന്നു ബോദ്ധ്യമായതിനുശേഷം വെള്ളത്തിൽ മുക്കിയ ഒരു സഞ്ചുകൊണ്ടു ജയിൽ ജയിലുള്ള വെള്ളം തിളക്കുന്നതു കാണാം. ഉഷ്ണനില താളിയ്ക്കും നിലയിൽ നിന്നു താണിട്ടു് വെള്ളം