കാലാവസ്ഥ 71 ത്തിൽ വരുന്ന അവസ്ഥകളെ (ശീതോഷ്ണം, വായുവിന്റെ നില, വായുമണ്ഡലത്തിലുള്ള നീരാവിയുടെ നില എന്നി വയെ കുറിക്കുന്ന വാക്കാണ് കാലാവസ്ഥ, അധി കമാണ്, ചുരുക്കമാണ് എന്നെല്ലാം സാധാരണ പാ വരുന്നുണ്ടെങ്കിലും എത്രകണ്ടു് ഏറ്റക്കുറവുണ്ടു് എന്നു തിട്ടമായി കണ്ടുപിടിക്കുവാൻ ഒരു യന്ത്രം വേണ്ടതാണ്. ഉഷ്ണനില അളക്കുവാനുപയോഗിക്കുന്ന യന്ത്രത്തിനു ഉഷ്ണ മാപിനി (Thermometer) എന്നു പറയുന്നു. C F 212 $194 ഒരു ഈ ഉഷ്ണമാപിനി നോക്കുക. അ തി ൻറ ഭാഗങ്ങളേതെല്ലാ മാണ്. നേരിയ ദ്വാരമുള്ള കണ്ണാടിക്കുഴൽ. അതിന്റെ രണ്ട റാവും മൂടിയിരിക്കുന്നു. ഒരറ്റത്തു പൊള്ളയായ ചെറിയ ബൽ ബുദം (Bulb). ഇതിൽ രസം 3 നിറച്ചിരിക്കുന്നു. കുഴലിന്റെ പുറത്തു വരകളിട്ടിട്ടുണ്ടു്. 80 70 176 158 140 122 O 50 104 86 68 30 50 20 32 10 14 0° 20 കൾക്കു നേരെ അക്കങ്ങളുമുണ്ടു. ബുൽബുദത്തിലെ രസം ചൂടേ ലമ്പോൾ വികസിക്കുന്നു. അപ്പോൾ അതു കുഴലിലെ നേരിയ ദ്വാരത്തിലൂടെ മേലോട്ടു കയറുന്നു. ഇങ്ങിനെ കയറിയ രസത്തിന്റെ അഗ്രം ഏതു രേഖയ്ക്കു എതിരായിട്ടു നില്ക്കുന്നുവോ ആ രേഖ ഉ നില കുറിക്കുന്നു.
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/81
ദൃശ്യരൂപം