Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

70 പ്രകൃതിശാസ്ത്രം അതിനെ മൂടി പാത്രത്തെ ഒരു കൈപ്പിടിയാൽ തിരി ക്കുന്നു. ഉപ്പ അലിയുന്നതിനാലും, ഹിമം ദ്രവിക്കുന്നതി നാലും വളരെ അധികം തണുപ്പുണ്ടാവുന്നതുകൊണ്ടു പാൽ ഉറച്ചു തണുപ്പുള്ള ഐസ്ക്രീം ഉണ്ടാകുന്നു. കാലാവസ്ഥ കാലം നിങ്ങളുടെ സ്കൂൾ പൂട്ടിത്തുറക്കുമ്പോഴത്തെ വസ്ഥ, അവാഷികപരീക്ഷ (Half yearly Examina tion) നടക്കുമ്പോഴത്തെ കാലാവസ്ഥ, സ്കൂൾ പൂട്ടുന്നതി നാടുത്തു മുൻപുള്ള കാലാവസ്ഥ, ഇവ തമ്മിൽ വല്ല വ്യത്യാസങ്ങളും ഉണ്ടോ? തീർച്ചയായും ഉണ്ടു്. പൂട്ടിത്തുറക്കുന്ന കാലത്തു ആകാശം കറുത്ത മേഘം കൊണ്ട് മൂടപ്പെട്ടുകാണുന്നു. മഴ ഇടവിടാതെ ചെയ്യുന്നു. എവിടെ നോക്കിയാലും വെള്ളം തന്നെ. തണുത്ത കാറ ടിക്കുന്നു. അക്കാലത്തെ നാം മഴക്കാലമെന്നു പറയുന്നു. അവാഷിക പരീക്ഷയ്ക്കു സമീപിച്ചു. മഴയെല്ലാം നിന്നുപോകുന്നു. കാറ്റു നിലയ്ക്കുന്നു. രാത്രി തണുപ്പ് അധി കമായി മഞ്ഞു വീഴുവാനും തുടങ്ങുന്നു. തിരുവാതിര അപ്പ് എല്ലാവരും അറിയുന്നതാണല്ലോ. ഈ കാലത്തിനു മഞ്ഞ കാലമെന്നു പറന്നു. സ്കൂൾ പൂട്ടുന്നതിനു സമീപിച്ചു. മഴയും തണുപ്പും എല്ലാം നിന്നുപോകുന്നു. സഹിക്കവയ്യാത്ത ഉഷ്ണമുണ്ടാ വന്നു. കുളങ്ങളിലും, കിണറുകളിലും മാറ്റും വെള്ളം വറ്റാ പോവുന്നു. ദാഹം കൂടിവരു ന്നു. ഇക്കാലത്തെ വേനൽ കാലം എന്നു പറയുന്നു. ഇങ്ങിനെ ഒരു കൊല്ലക്കാല