വെള്ളം 61 ആദ്യം കിട്ടുന്ന വെള്ളത്തിൽ ധാരാളം പൊടിയുണ്ടാവും. മഴ പെയ്യുമ്പോൾ നല്ല വെള്ളം കിട്ടണമെങ്കിൽ തുറന്നു ഒരു സ്ഥലത്തു ഒരു വൃത്തിയുള്ള കല്ലിലോ മറേറാ പാത്രം വെച്ചാൽ മതി. എന്നാൽ മഴ എപ്പോഴും പൊ ത്തതു കൊണ്ടും, മഴവെള്ളം നമുക്കു പാത്രങ്ങളിൽ ശേഖരി ക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടും നമ്മുടെ നിത്യാവശ്യങ്ങൾ നടത്തുന്നതും കിണറുവെള്ളവും ആവെള്ളവും കൊണ്ടാണു്. കിണറുകൾതന്നെ രണ്ടുതരത്തിലുണ്ട്. ഉറവുജലം വരുന്ന ആഴമുള്ള കിണറുകൾ, മഴവെള്ളം കെട്ടിനില്ക്കുന്ന ആഴം കുറഞ്ഞ കിണറുകൾ. ഒന്നാമത്തെ ഇനത്തിലുള്ള കിണറുകളിലെ വെള്ളം വറ്റുകയില്ല. അതു നിർമ്മല മായിരിക്കുകയും ചെയ്യും. എന്നാൽ മറോ ഇനത്തിലുള്ള കിണറുകളിലെ വെള്ളം വേനലിൽ വരുന്നു. ജലം മലി നമായിരിക്കാനും ഇടയുണ്ട്. കുടിപ്പാൻ ഉപയോഗിക്കുന്ന വെള്ളം ഏററവും നിലമായിരിക്കണം. തിളപ്പിച്ചിട്ടുവേണം കുടിക്കുവാൻ. മഴക്കാലത്തുണ്ടാവുന്ന വെള്ളം ഏരികളിലും കുളങ്ങളിലും ശേഖരിച്ചുവെയ്ക്കപ്പെ ടുന്നു. കുളിക്കാനും, വയലുകൾ നനയ്ക്കുന്നതിന്നും അല്ലാതെ ഇവയിലെ വെള്ളം ഉപയോഗിക്കുന്നില്ല. ഈ വെള്ളം കാരണം ഈ വെള്ളത്തിൽ മലിനപദാർത്ഥങ്ങളും വിഷാണു പ്രാണി കളുമുണ്ടാവും. പുഴകളിൽ നിന്നും നമുക്കു വെള്ളം കിട്ടുന്നുണ്ട്. ഇതിൽ അധികം മാലിന്യമുണ്ടാവില്ലെങ്കിലും വിഷാണു പ്രാണികൾ ഇല്ലെന്നു തീർത്തു പറയുവാൻ വയ്യ. എന്നാൽ കുന്നിൻപുറങ്ങളിൽ തട്ടി ഔഷധങ്ങളും മറ്റും അലിഞ്ഞ
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/71
ദൃശ്യരൂപം