60 പ്രകൃതിശാസ്ത്രം നിറമാണു്. വെള്ളം തട്ടുന്തോറും ഉറപ്പു കൂടുമെന്നതാണു് ഇതിന്റെ ഗുണം. വെള്ളത്തിൽ തന്നെ ഇതു ഉറയ്ക്കുകയും ചെയ്യുന്നു. പാലങ്ങളുടെ അസ്തിവാരത്തിന്നും കോൺക്രീ രണ്ടാക്കുന്നതിന്നും ഇതു ധാരാളം ഉപയോഗിക്കുന്നു കരിങ്കൽച്ചില്ലും സിമൻറം കൂടി നല്ലവണ്ണം കലർത്തി വെള്ള ത്തിലിട്ടു ഇടിച്ചാൽ കോൺക്രീററ് കിട്ടുന്നതാണ്. ഇക്കാ ലത്തു ഏതു പുതിയ കെട്ടിടം നോക്കിയാലും കോൺ ക്രീം പണി കാണാം. സിമൻറ് നിലത്തു നിലം ഉറപ്പാക്കുകയും ചെയ്യുന്നുണ്ടു്. കഴുകുവാൻ വളരെ എളുപ്പമാണു്. തേച്ചുരച്ചു ഇങ്ങനത്തെ നിലം തീവണ്ടി വഴിക്കു നിങ്ങളാരെങ്കിലും പോത്ത പോകുന്നുവെങ്കിൽ മധുക്കര വമ്പിച്ച ഉരുളല കാണാവുന്നതാണു്. ശാലയിലെ അതുകൊണ്ടുള്ള ഉപയോഗങ്ങൾ വെള്ളം തീരെ ഉപയോഗിക്കാത്ത ഒരു വീടെങ്കിലും ഉണ്ടാകുമോ? കുടിക്കുവാനും കുളിക്കുവാനും കായ്യങ്ങൾക്കും വെള്ളം അത്യാവശ്യമാണു്. നമുക്കു വേണ്ടുന്ന വെള്ളം എവിടെനിന്നാണു കിട്ടുന്നതു്. പ്രകൃതി യിൽ വെള്ളം മഴ പെയ്തിട്ടാണല്ലോ ഉണ്ടാകുന്നത്. മഴ വെള്ളം ഏറ്റവും ശുദ്ധമായിരിക്കും. എന്നാൽ ളിലും, മേച്ചിലുള്ള വൈക്കോലിലും പട്ടയിലും കാടുക വീണു അതു മലിനമാകുന്നുണ്ടു്. പുതുമഴ പെയ്യുമ്പോൾ എപ്പോഴും
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/70
ദൃശ്യരൂപം