ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചുണ്ണാമ്പുകളും ചുണ്ണാമ്പും സിമൻറും 59 കുറഞ്ഞുവരുന്നുണ്ടു്. മുകളിൽ ഒരു വലിയ ദ്വാരം കാണാം. അടിയിലും രണ്ടു വശങ്ങളിലും ദ്വാരങ്ങൾ ഉണ്ട്. കക്കയെ കരിയോടു കൂട്ടിക്കലർത്തി ഈ വലിയ പാത്രത്തിൽ അടിയിലെ ദ്വാരങ്ങളിൽക്കൂടി തീ കൊടുക്കുന്നു. തികൊണ്ടു കക്ക വെന്തിട്ട് അതിലുള്ള ഇംഗാലാമ്ല വാതകം എല്ലാം പുറത്തു പോകുന്നു. വെന്തു രണ്ടുമൂന്നു ദിവസം കഴിഞ്ഞ ആറിയതിനുശേഷം പാശങ്ങളിലുള്ള വാതിലുകളിലൂടെ ഇത്തിൾ പുറത്തെടുക്കുന്നു. ഇത്തിളിൽ സ്വല്പം വെള്ളം ത്താൽ അതു പൊടിഞ്ഞ ചുണ്ണാമ്പാകും. അപ്പോൾ ധാരാളം ചൂടുണ്ടാവുകയും ചെയ്യുന്നുണ്ടു്. ഇത്തിളിനെ ചുണ്ണാമ്പാക്കുന്നതിനു നിറക്കുക എന്നാണു പറയാറുള്ളത്. ഇത്തിൾ നിറമ്പോൾ അതു ചൂടു കൊണ്ടു തിളച്ചു മറിയാ ചുണ്ണാമ്പും മണലും ശരിയായ തോതിൽ കലത്തി യിട്ട് ചുണ്ണാമ്പായ്ക്കുന്ന ചക്കിലിട്ടുരച്ചിട്ടാണ് കാരയുണ്ടാ ക്കുന്നതു്. ഇതു വെള്ളത്തിലലിയുകയില്ല. തട്ടുന്തോറും ഉറപ്പു കൂടുകയേ ഉള്ളു. ആയതിനാൽ വെള്ള ത്തിനടിയിൽ സ്ഥിതി ചെയ്യേണ്ടുന്ന പാലങ്ങളുടെ കാലുകൾ, അണക്കെട്ടുകൾ എന്നിവ കെട്ടുന്നതിനു കാര യുപയോഗിക്കുന്നു. സിമൻറ് നല്ല കളിമണ്ണും ചുണ്ണാമ്പുകല്ലും കൂടി കലത്തി നല്ലവണ്ണം പൊടിച്ച് തിരിഞ്ഞു കൊണ്ടിരിക്കുന്നു ഒരു ഉരുൾപാത്രത്തിൽ വെച്ചു വേവിക്കുന്നു. അതിൽ നിന്നു ണ്ടാവുന്ന സാധനത്തെ തല്ലിപ്പൊളിച്ചു പൊടിച്ചിട്ടാണു് സിമൻറുണ്ടാക്കുന്നത്. സിമൻറ പച്ചയോടു ന്ന ചാര