39 |
പരീക്ഷണങ്ങൾ-(1) കത്തുന്ന ഒരു മെഴുകുതിരിക്കണമെടുത്തു ഒരു കണ്ണാടിക്കോപ്പയിൽ വെക്കുക.
അതിന്റെ മുഖം ഒരു കട്ടിയുള്ള കടലാസ്സോ, ഇരുമ്പു
തകിടോ കൊണ്ടു മൂടുക. മെഴുകുതിരി അപ്പോഴും കത്തുന്നുണ്ടോ?
2. മെഴുകുതിരി കത്തിക്കഴിഞ്ഞാലുടൻ കോപ്പയുടെ കണ്ണാടി
മങ്ങിക്കാണുന്നുണ്ടോ?
3. കോപ്പയെ മൂടിയ അടപ്പെടുത്തു അതിൽ തെളിഞ്ഞ ചുണ്ണാമ്പുവെള്ളം പൎകുന്നു കുലുക്കുക. ചുണ്ണാമ്പുവെള്ളത്തിനു നിറവ്യത്യാസമുണ്ടോ? ചുണ്ണാമ്പുവെള്ളത്തിനു നിറവ്യത്യാസം വരുത്തുന്ന പദാർത്ഥമെന്താണ്?
4 ഒരു കഷണം പീതഭാവഹം,ഒരു കഷണം
ഗന്ധകം ഒരു മരുന്നുകളഞ്ഞ തീപ്പെട്ടിക്കോൽ ഇവ
ചൈനക്കാപ്പയിൽ വെക്കുക. ചൂടുപിടിപ്പിച്ച ഒരു
കമ്പികൊണ്ടു മൂന്നിനേയും തൊടുക. ഏതാണു കത്തുന്നത്; കമ്പി പഴുപ്പിച്ചു ഗന്ധകത്തിലും കോലിലും തൊടുക; ഏതു കത്തുന്നു; തീപ്പെട്ടിക്കോൽ കത്തുവാൻ അതിനെ ഒരു നാളത്തിൽ കാണിക്കേണ്ടിവരുന്നില്ലേ?
ആദ്യത്തെ പരീക്ഷണംകൊണ്ടു തീ കത്തുന്നതിന്നു
അത്യാവശ്യമാണെന്നു് അറിയായല്ലൊ. വായുവില്ലെങ്കിൽ തീ കത്തുകയില്ല. ഇങ്ങിനെ സാധനങ്ങളെ കത്തുവാൻ സഹായിക്കുവാനായി വായുവിൽ എന്താണു