ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രകൃതിശാസ്ത്രം
68

5.റോഡിലിരിക്കുമ്പോൾ വാഹനങ്ങൾക്കു വരാൻ ഇടയുള്ള അപകടങ്ങൾ മനസ്സിൽ വേണം.
6. എല്ലായ്പോഴും റോഡിൽ ഇടത്തുവശത്തു സഞ്ച രിക്കുക.
7. വണ്ടിയുടെ ബ്രേക്കുകൾ എല്ലാം ശരിയായിരിക്കു ന്നില്ലേ എന്നു നോക്കുക.
8. ഒന്നിലധികം പേർ ഒരേ വരിയായി പാത മുറിച്ചു ഓടിക്കരുത്.
9. മറ്റു വാഹനങ്ങളെ വലത്തു വശത്തു കൂടി കടക്കുക.
10. പാകംപോലെ നിങ്ങൾ പോകുന്ന വഴി കാ ണിപ്പാൻ അടയാളങ്ങൾ കാണിച്ചു കൊടുക്കുക.
11. രാത്രി സഞ്ചരിക്കുമ്പോൾ ഒരു നല്ല വിളക്കു മുമ്പിലും, ഒരു ചുവന്ന അപകടവിളക്കു പിന്നിലും ക്കുക.
12. പാതകൾ കൂടുന്ന സ്ഥലത്തുവെച്ചു വേറൊരു വാഹനം കടത്തിയോടിക്കരുത്.
13. മോട്ടോർ കാറിനോടു മത്സരിച്ചു ഓടിക്കരുത്.
14. ഒരു വശത്തുള്ള ചെറിയ പാതയിൽ നിന്നു വലിയ റോഡിലേയ്ക്കു കടക്കുമ്പോൾ നിങ്ങൾ പ്രവേശി ക്കുന്ന സ്ഥലത്തിനടുത്തുള്ള വാഹനങ്ങളെ കടന്നു പോ കാൻ അനുവദിക്കുക.

——————