Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<_2_ 16.ശ്വാസോച്ഛ്വാസം എന്നാലെന്തു ?

  എന്തിനു  ശ്വസിക്കുന്നു.

17. ' ശാസകോശങ്ങളിൽ നിന്നു വായു പുറത്തു പോവുകയും അവയിലേയ്ക്കു പുതിയ വായു കടക്കുകയും ചെയ്യുന്നതു എങ്ങിനെ 18. ശ്വസിക്കുന്ന വായുവിനും, ഉച്ഛ്സിക്കുന്ന വായുവിനും തമ്മിലുള്ള വ്യത്യാസങ്ങളെന്തെല്ലാം? വ്യത്യാസങ്ങളെങ്ങിനെയുണ്ടായി 19. ഒരു മുറിയിൽ വായുസഞ്ചാരം വേണമെന്നു പാവാൻ കാരണമെന്തു ? ദീർഘശ്വാസം അത്യാവശ്യമാണ്. എന്തുകൊണ്ടു? 20. വായിൽ കൂടെ ശ്വസിക്കരുതെന്നു പറവാനെന്തുകാരണം . 21. ചിത്രങ്ങൾ വരച്ചു കൊതു, ചിത്രശലഭം, തവള എന്നിവ യുടെ രൂപാന്തരങ്ങൾ സൂചിപ്പിക്കുക. 22. 21-ൽ പറഞ്ഞ ജന്തുക്കളുടെ ജീവിതദശകൾ വിവരിക്കുക. 23. ഒരു ചെമ്പരത്തിപ്പൂവോ, ഉമ്മത്തിൻ പൂവോ പ്രധാനഭാഗങ്ങൾ കാണിക്കുക. 24. പൂക്കളിൽ നിന്നു ഫലങ്ങൾ ഉണ്ടാവുന്നതെങ്ങിനെ? 25. പരാഗാധാനം ബീജാധാനം എന്നിവയെന്തെന്നു വിവ രിക്കുക . 26.ആൺപൂ, പെൺപൂ ,അപൂർണ്ണ പുഷ്പം , പൂർണ്ണപുഷ്പം ഇവയെന്താണെന്നു വിശദമാക്കുക.

27. ഒരു വിത്തിന്റെ പ്രധാനഭാഗങ്ങളെന്താണെന്നു ചിത്രം വരച്ചു കാണിക്കുക. ഓരോ ഭാഗം കൊണ്ടും എന്താണ് ഉപ യോഗം. 28. ഫലവൃക്ഷങ്ങൾ അധികമുള്ള തോട്ടങ്ങളിൽ തേനീച്ചയെ വളർത്തുന്നതു ലാഭപ്രദമാണ്. കാരണമെന്ത് ? 29. അസ്ഥികൂടം കൊണ്ട് മനുഷ്യനുള്ള ഉപയോഗമെന്തു. 30. സന്ധികൾ ഏതെല്ലാ ം തരത്തിലുള്ളവയാണ്. ഓരോ തരം സന്ധിയും ഏതുതരത്തിലുള്ള ചലനം സാദ്ധ്യമാക്കുന്നുവെന്നു കാണിക്കുക.

31. പേശികൾ ഏതെല്ലാം തരത്തിലുണ്ട്. അവ തമ്മിലുള്ള വ്യ ത്വാസങ്ങളെഴുതുക.

32.പേശികൾ കൊണ്ടുള്ള ഉപയോഗങ്ങളെന്തെല്ലാം? 33.സൈക്കിൽ, മോട്ടോർ മുതലായ വാഹനങ്ങളിൽ പ്രത്യേ