ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

19 തലച്ചോറും ഞരമ്പുകളും

ഉറുമ്പിനെ തട്ടുവാൻ കല്പിച്ചത്? നമ്മുടെ തലച്ചോറും ഞരമ്പുകളും തന്നെ. അവയാണ് നമ്മുടെ ദേഹത്തിലെ കമ്പിത്തപ്പാൽ വ്യവസ്ഥ. തലച്ചോറും ഞരമ്പുകളും അട ങ്ങിയ ഈ ഏർപ്പാടിന്നു മജ്ജാതന്ത്ര വ്യവസ്ഥ എന്നു യുന്നു. അതു പഠിക്കുവാൻ സൗകര്യത്തിനുവേണ്ടി മാ തന്ത്രവ്യവസ്ഥയിൽ പെടുന്ന അവയവങ്ങളെപ്പറ്റി ഭാഗങ്ങളായി വിഭജിക്കാം: 1. തലച്ചോറ്,2.കാശേരുനാഡി 3. ഞരമ്പുകൾ തലച്ചോര് - കപാലാസ്ഥി പേടകത്തിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ചാരനിറമുള്ള ഒരു സാധനത്തിനാണു തലച്ചോറ്' എന്നു പറയുന്നത്. ഇതു പല ചുളികളായി മടക്കുകളായിട്ടാണു കപാലത്തിൽ സ്ഥിതിചെയ്യുന്നത്. ഇതിന്നു 3 വിഭാഗങ്ങളുണ്ടു്. 1. Cerebrum (മഹാ മ സ്തിഷ്ക്കം) തലച്ചൊറിന്റെ 8ൽ 7 ഭാഗവും ഇതാണു്. ഇതു ജ്ഞാനം, ബോധം, വികാരങ്ങൾ മുതലായവയുടെ ഇരിപ്പി ടമാണ്. ദേഹത്തിലെ എല്ലാ പേശികളുടേയും പ്രവൃത്തി കളേയും നിയന്ത്രിക്കുകയും ഞരമ്പുകൾ കൊണ്ടുവരുന്ന വർത്തമാനത്തിന്നു അത്ഥം കല്പിക്കുകയും, പേശികൾക്കു പ്രവൃത്തിയെടുക്കുവാൻ കല്പന കൊടുക്കുകയും ചെയ്യുന്നത് ഇതാണു്.

2. മഹാ മസ്തിഷ്ക്കം(Cerebulum) ഇതു തലയുടെ പിൻഭാഗത്തു കഴുത്തിന്നു സ്വൽപ്പം മുകളിൽ മഹാമസ്തിഷ്ക്കത്തിന്നു താഴെ സ്ഥിതിചെയ്യുന്ന പേശികളുടെ പ്രവർത്തനസമയത്തേയും തോതിനേയും നിയന്ത്രിക്കുന്നത് ഇതാണ്. ഉദാഹരണ മായി നാം വല്ല ഭക്ഷണ സാധനവും ചവയ്ക്കുന്ന വ്യാ