ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

118 പ്രകൃതിശാസ്ത്രം ത്തിന്റെ വലിപ്പം ചെറുതാകുന്തോറും ബിംബങ്ങളുടെ എണ്ണം പെരുകുന്നതു കാണാം.

. തലച്ചോറും ഞരമ്പുകളും നമ്മുടെ കാലിന്റെ ഒരറ്റത്തും ഒരു ഉറുമ്പു കടിച്ചു എന്നു വരട്ടെ. കൈ നിമിഷത്തിൽ തന്നെ അവിടെച്ചെന്നു അതിനെ തട്ടിക്കളയുവാൻ ശ്രമിക്കുന്നു. കിടന്നു സുഖമായി ഉറങ്ങുമ്പോൾ കൂടി നമ്മളെ ആരെങ്കിലും ഇക്കിളി കൂട്ടി യാൽ നാം അറിയാതെ കാൽ പെട്ടെന്നു വലിക്കുന്നു. ഇതെല്ലാം ചെയ്യിക്കുന്നതാരാണ്. ഉറുമ്പു കടിച്ചു എന്ന വർത്തമാനം എങ്ങനെ അറിഞ്ഞു. കൈയിനോടു ആരാണ്