പ്രതിഫലനവും ഒപ്പണങ്ങളും 115 മേശ ഇരുട്ടത്ത് നമുക്കു സാധനങ്ങളെ കാണാൻ കഴിയുന്നില്ല. എന്നാൽ ലോകത്തിലുള്ള എല്ലാ സാധനങ്ങളും സ്വയം പ്രകാശമുള്ളവയല്ല. സൂൻ, നക്ഷത്രങ്ങൾ, അഗ്നി മുത ലായവ സ്വയം പ്രകാശമുള്ള വസ്തുക്കളാണു്. കാല, പുസ്തകം മുതലായവ സ്വയം പ്രകാശമില്ലാത്ത വയുമാകുന്നു. അതുകൊണ്ട് ഈ വസ്തുക്കളെ കാണുന്ന തെങ്ങിനെയാണ് സ്വയം പ്രകാശമുള്ള വസ്തുക്കളിൽ കിരണങ്ങൾ മാറ്റു വസ്തുക്കളിൽ തട്ടുന്നു. ആ വസ്തുക്കൾ കിരണങ്ങളെ നാലുപാടും ചിതറിക്കുന്നു. ഈ കിരണങ്ങൾ നമ്മുടെ കണ്ണിൽ തട്ടുമ്പോൾ നാം സാധ നങ്ങളെ കാണുന്നു. പത്തു കറുത്ത പദാത്ഥങ്ങൾ അവയിൽ അവയെ കിരണങ്ങളെ തങ്ങളിൽതന്നെ ലയിപ്പിക്കുന്നു. ചിതറിക്കുകയോ പ്രതിഫലിപ്പിക ചെയ്യുന്നില്ല. എന്നാൽ വെളുത്തു മിന്നുന്ന പദാർത്ഥങ്ങൾ കിരണങ്ങളെ ചില പ്രത്യേക നിയമങ്ങൾ പ്രകാരം പ്രതിഫലിപ്പിക്കുന്നു. ഒരു കിരണം ഒരു പദാർത്ഥത്തിൽ തട്ടി വേറൊരു മാഗ മായി മടങ്ങുന്നതിന്നാണ് പ്രതിഫലനം എന്നു പ യുന്നത്. L രസം പിടിപ്പിച്ച കണ്ണാടിപ്പലകകൾ അപ്പ ങ്ങൾ, തുടച്ചു മിനിക്ക ലോഹങ്ങൾ ഇവയെല്ലാം കിര ണങ്ങളെ നല്ലവണ്ണം പ്രതിഫലിപ്പിക്കുന്നു. മുറിയുടെ ജനലിലൂടെ സൂ പ്രകാശം വരുന്നുണ്ട്. കിൽ കണ്ണാടി അവിടെ കാണിക്കുക. കണ്ണാടിയെ രിച്ചു ചുമരിൽ പ്രകാശം വരുത്തിക്കുക. കണ്ണാടിയെ
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/125
ദൃശ്യരൂപം