ജീവികളുടെ ഭക്ഷണസമ്പ്രദായങ്ങൾ 113 യൽ തവള, ശലഭം, പുൽ പൊന്തും, അണ്ണാൻ ഇവ യുടെ ഭക്ഷണ സമ്പ്രദായങ്ങളെപ്പറ്റി പഠിക്കാം. തവ മുട്ടയിൽനിന്നു വിരിഞ്ഞ ഉടനെ തള മത്സ്യത്തിന്റെ ആകൃതിയിലാണല്ലോ. ആ ദശയിൽ അരി ഭക്ഷണം വെള്ളത്തിലെ ചണ്ടിയും ചെറുസ സങ്ങളുമാണു്. അപ്പോൾ അത് ഒരു സസ്യഭോജിയാ ണെന്നു പറയാം. സസ്യങ്ങൾ തിന്നുവാൻ ശലഭങ്ങ വായിൽ അരിവാളിന്റെ മുനകൾപോലുള്ള ചെറിയ ചെറിയ പല്ലുകൾ ഉണ്ട്. എന്നാൽ പ്രായപൂർത്തിയായ ശേഷം അതു ഒരു മാംസഭോജിയായി മാറുന്നു. ളേയും മാറ ചെറുപ്രാണികളേയും പിടിച്ചു തിന്നിട്ടാണ് തവള ജീവിക്കുന്നത്. തവളയുടെ നാവു വായിനോടു സംബന്ധിച്ചിരിക്കുന്നതു മുൻഭാഗത്തായിട്ടാണു്. തിനാൽ അതിന്റെ നാവിനെ മുന്നോട്ടു നീട്ടുവാനും, മടക്കി പൂർവ്വസ്ഥി തിയിൽ കൊണ്ടുവരുവാനും നാവു തവള ചാടി ച്ചാടി ചെറുജന്തുക്കൾ പറക്കുന്ന സ്ഥലത്തു ചെല്ലുന്നു. അരികെകൂടെ വല്ല ജന്തുവും പറക്കുമ്പോ പെട്ടെന്നു പുറത്തേയ്ക്കു നീട്ടുന്നു. ജന്തു നാവിന്മേലുള്ള പശ യിൽ ഒട്ടിപ്പോകുന്നു. ഉടനെ നാവിനെ ഉള്ളിലേയ്ക്കു വലിച്ചു തവള അതിനെ വിഴുങ്ങുന്നു. ശലഭം. പ്രായപൂർത്തിയെത്തിയ ശലഭമാവുന്നതി മുമ്പു് ചിത്രശലഭം ഒരു പുഴുവായി ഇഴഞ്ഞു നടക്കുക യാണല്ലോ ചെയ്യുന്നത്. ഈ ദശയിൽ പുഴു ഇലകൾ തിന്നിട്ടാണു ജീവിക്കുന്നതു്. ഇലകൾ നുള്ളിത്തിന്നുവാൻ വായയിൽ മൂലയുള്ള രണ്ടു വരി മുനകൾ ഉണ്ട്. ചിത്രശ 8
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/123
ദൃശ്യരൂപം