Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജീവികൾ 111 നടക്കുന്ന ഭംഗിയേറിയ പൂംപാറ്റകളെക്കാണുമ്പോൾ അ വാറും പുഴുക്കളിൽനിന്നുത്ഭവിച്ചവയാണെന്നും ആരെ ആലോചിക്കാറുണ്ടോ? അവ പുഴുക്കൾക്കു അവസ്ഥാഭേദം വന്നിട്ടു ഉണ്ടായവയാണ്. വലിയ ചിത്രശലഭങ്ങൾ ചെടികളുടെ ഇലകളിലും മുട്ടയിടുന്നു. ഈ മുട്ടകൾ സൂനോണത്താൽ വിരി ഞ്ഞ് ചെറിയ പുഴുക്കളാ കുന്നു. പുഴുക്കൾക്കു ഇലക ളാണ് ആഹാരം. ക്കൾ അതാത്തിയോടെ ഇല തിന്നുന്നു. തിന്നു കൊണ്ടേയിരി ക്കു മ്പോൾ ഇവയുടെ ചമ്മം പൊട്ടി പോകുകയും, പുതിയ ച മ്മം ഉണ്ടായി ഇവയെ മൂടു കയും ചെയ്യുന്നുണ്ടു്. ഇങ്ങിനെ മൂന്നു നാലുപ്രാവശ്യം പഴയമ്മം പൊട്ടിപ്പോയി പുതിയ ചർമ്മം വന്നു ക്കൾ വലുതായതിനുശേഷം, അവ ചില്ലക്കൊമ്പുകളിൽ കൊമ്പനി അനങ്ങാതെ കുറെ ദിവസത്തോളം കിടക്കും. ഈ സമയത്തു അവയുടെ ദേഹത്തിനു ചുറ്റും ഭംഗിയേറിയ ഒരു മൂടി പ്രത്യക്ഷമാവും രായ തട്ടാന്മാരുടെ പണിയേയും അതിശയിക്കുന്ന സൌദ യമുള്ള ലോക്കാറുകളാണെന്നു തോന്നും. ആ സമയത്തു അവയെ കണ്ടാൽ പിന്നീടു ഈ ആവരണം പിളർന്നു അതി ൽനിന്നു പ്രായപൂർത്തിയെത്തിയ ശലഭം പുറത്തുവരും. കൌശലക്കാ