Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജീവികൾ 109 നട്ടെല്ലുള്ളവ. ജീവജന്തുക്കൾ. നട്ടെല്ലില്ലാത്തവ. 9 ഇഴ വള മത്സ്യ ഷൻ ഗം ക്ഷി ജന്തു വഗ്ഗം വഗ്ഗം അണു സഞ്ച് പവിഴ മടുത്തു ഞാ വം പ്രാണി വം ജന്തു വഴും വഴും വം ഓരോ വകുപ്പിനുമുള്ള ഉദാഹരണങ്ങൾ ആ വകു പ്പിനെ സൂചിപ്പിക്കുന്ന വാക്കിൽ നിന്നുതന്നെ കിട്ടുന്ന താണു് . ജനനവും വളർച്ചയും ലോകത്തിലെ ജീവികളെല്ലാം പെരുകുന്നതു എങ്ങി നെയാണ്. അവ മാതാപിതാക്കന്മാരിൽനിന്നു ജനിക്കു സന്തതികളെ കയും, കാലം ചെല്ലുന്തോറും വളരുകയും ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. ജീവിതകാലത്തിൽ ചില ജന്തുക്കൾക്കു രണ്ടുമൂന്നു ഘട്ടങ്ങളിലായി മാറ്റം വരുന്നുണ്ട്. ഈ മാറ്റത്തിന്നാണു രൂപാന്തരം (metalmorphosis) എന്നു പറയുന്നത്. രൂപാന്തരം സംഭവിക്കുന്ന ശലഭം, പൊതു എന്നീ പ്രാണികളുടെ ജീവിതസ്വഭാവം പരിശോധിച്ചുനോക്കുക. 1. തവള പുതുമഴ പെയ്തു ഉടനെ വലിയ തവളകൾ വെള്ളത്തിൽ മുട്ടയിടുന്നു. ഈ മുട്ടകൾ കൂട്ടംകൂ