താൾ:Prahlatha charitham Kilippattu 1939.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

83 <poem> പൈദാഹമോടു കരയുന്ന നേരത്തു വേദനയുണ്ടുദരത്തിനെന്നമ്മയും ഔഷധം നൽകുന്ന നേരമുള്ളോരഴ- ല്ഷ ചൊൽവാൻ പണിയെന്നറിഞ്ഞീടുവി. വേദന പൂണ്ടു കരയുന്ന നേരത്തു മോദേന നൽകുവോർ പാലന്നവെന്നിവ തന്മലമൂത്രമണിഞ്ഞുകൊണ്ടാർത്തനായ് സമ്മോഹമോടു കരഞ്ഞു വിറയ്ക്കയും . 2010

തന്മേതിതന്നിൽ കടിക്കുന്ന നേരത്തു ചെമ്മേ കരമെടുക്കാവ തല്ലാഞ്ഞഹോ രോദിതനായ് വശംകെട്ടുടൻ പൈതലും വേദനയെന്ിയേ സൌഖ്യമില്ലൊട്ടുമേ. ശൈശവമിങ്ഹനെ പോകുമനന്തര- മേശീടുമപ്പൊഴേ കൌമാരകാലവും. അക്കാലമുള്ളഴൽ ചൊല്ലേണമെങ്കിലോ വാക്കിനാലിന്നു വദിച്ചുകൂടീടുമോ? പാലും പഴവും ഭൂജിക്കേണമെന്നോർത്തു ബാലനും മാതാവിനോടു ചൊല്ലുംവിധൌ 2020

ഖേദം മുഴത്തതു നല്കുവാനില്ലാഞ്ഞു മാതാവു ചൊല്ലും മൊഴി ചേട്ടു പൈതലും പാർത്തലംതന്നിലുരുണ്ടും മുറയിട്ടു- മാർത്തനായ് ഭൂതലത്തിൽ തലതല്ലിയും, ഇച്ഛയായുള്ളതു കിട്ടാഞ്ഞിതാകിലോ മെച്ചമേ രോദനമുണ്ടാം സതതവും പമ്പരമോണവ്ല്ലെന്നിവയാദിയാ- മമ്പതു കൂട്ടം ചമച്ചുകൊണ്ടങ്ങനെ

<poem>










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/92&oldid=167033" എന്ന താളിൽനിന്ന് ശേഖരിച്ചത്