താൾ:Prahlatha charitham Kilippattu 1939.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഫലകം:ന\യൂയം മമാത്മജം ദാശ്യ കൊന്നീടുവി-
ഫലകം:ന\നായുധ ത്താലെളുതല്ലെന്നു കേട്ടു ഞാൻ,
ഫലകം:ന\കണാമിവനുടെ വിഷ്ണു താൻവന്നിട്ടു
ഫലകം:ന\പ്രാണനെപ്പാലിച്ചുകൊള്ളുന്നതുമിഹ
ഫലകം:ന\എന്നു പറഞ്ഞതു കേട്ടു നാഗങ്ങളും
ഫലകം:ന\ചെന്നു കടിച്ചുതുടങ്ങീതു ഘോരമായ്
ഫലകം:ന\അപ്പോളവനിരുന്നീടൂം പ്രകാരങ്ങൾ
ഫലകം:ന\കെല്പോടു കേട്ടു കൊണ്ടാലും മഹീപതേ!
ഫലകം:ന\കംബുവിൽ നിന്നിട്ടു ധാരയായ് വന്നീടു-
ഫലകം:ന\മാംബുവിൽ മുങ്ങുന്ന പോലേ ഭവിച്ചുതേ. 1720

ഫലകം:ന\ചിത്തപത്മേ ഗരുഡാധിരൂഢം പുരു-
ഫലകം:ന\ഷോത്തമം ധ്യാനിച്ചുകൊണ്ടീരുന്നീടിനാൻ.
ഫലകം:ന\സർപ്പങ്ങളും കാളക്രടവിഷങ്ങളെ-
ഫലകം:ന\ദ്ദർപ്പണേ തൂകയും ചറ്റിക്കടിക്കയും
ഫലകം:ന\തങ്ങളാലാവതെല്ലാം പണിപ്പെട്ടുട-
ഫലകം:ന\നങ്ങവൻമേനിമേലേറ്റതില്ലേതുമേ.
ഫലകം:ന\പല്ലുകളെല്ലാമൊടിഞ്ഞു രക്തം വീണു-
ഫലകം:ന\മല്ലലോടേ നയനങ്ങളും നട്ടു പോയ് .
ഫലകം:ന\കേട്ടുകൊണ്ടാലും നരപതേ! അന്നേര-
ഫലകം:ന\മോട്ടമായ് വന്നു കൊണ്ടാൻ ഖഗരാജനും. 1730

ഫലകം:ന\വട്ടമിട്ടു വരും താർക്ഷ്യനെക്കണ്ടുട-
ഫലകം:ന\നഷ്ടനാഗങ്ങളും.............................
{{ന\.....................
ഫലകം:ന\ഗീർവ്വാണവൈരി തന്നോടു ചൊല്ലീടിനാർ;












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/55&oldid=167020" എന്ന താളിൽനിന്ന് ശേഖരിച്ചത്