താൾ:Prahlatha charitham Kilippattu 1939.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

{{ന|പാലും പഴവുമായിബ് ഭുജിപ്പിച്ചു തന്-
{{ന|ബാലകനതെന്നപ്പുണര്ന്നു സന്തുഷ്ടയായ്
{{ന|ഉത്തമാംഗേ മുകര്ന്നേറ്റം സുതനോടു
{{ന|ചിത്തം തെളിഞ്ഞീവണ്ണം പറഞ്ഞീടിനാള് 1250

{{ന|ബാല! നീ ചെന്നു പിതാവിനെക്കണ്ടിട്ടു
{{ന|കാലേ വരികെന്നനുജ്ഞാനല്കുകും വിധൌ
{{ന|കെല്പോടു ബാലകനും ജനനീപദം
{{ന|ക്രപ്പിനാന് മെല്ലേ നടന്നാന് മഹീപതേ!
{{ന|പോകുന്നനേരത്തു തന്മനതാരതി-
{{ന|ലാകവേ ചിന്തിച്ചു ചൊല്ലിനാന് തന്നിലേ
{{ന|ചന്തമാകുന്നൊരുഭൂഷണമിന്നിവ-
{{ന|യെന്തിനിനിക്കു ചിന്തിച്ചു കാരണം വിധൌ?
{{ന|ഭൂഷണം നാരായണേ ചിരം തങ്ങുന്ന
{{ന|ദോഷമകന്നുള്ള ഭക്തി താനല്ലയോ? 1260

{{ന|ദാമോദരപദത്തിങ്കല് നമിപ്പതും
{{ന|കോമള പാദപുഷ്പം ധരിക്കുന്നതും
{{ന|താമരമൊട്ടു പോലെ കരം കൂപ്പിനി-
{{ന|ന്നാമോദമോടു ശിരസി വെക്കുന്നതും
{{ന|എന്നതെല്ലാം ശിരോഭൂഷണമായതു-
{{ന|മിന്നു കിരീടമല്ലെന്നതു നിര്ണ്ണയം.
{{ന|ചേതസാ നാരായണചരിതാമൃതം
{{ന|കാതിനാല് കേള്ക്കയല്ലോ കര്ണ്ണഭൂഷണം.
{{ന|നാവിനു നല്ല രസങ്ങളാകുന്നതു

.................................. 1270










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/52&oldid=167017" എന്ന താളിൽനിന്ന് ശേഖരിച്ചത്