താൾ:Prahlatha charitham Kilippattu 1939.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>


         93

ഭോജനംതന്നിൽ കൊടുക്ക വുഷമിന്നു ഖേദം വളർക്കും തനയനെക്കൊല്ലുവാൻ" ഭോജനംതന്നിൽ വിഷത്തെയും നല്കിനാൻ വ്യാജേന പാചകനും പുനരാദരാൽ. ഒന്നുമറിഞ്ഞീല ബാലകനെങ്കിലും പന്നകശായിതാൻ കാത്തുകൊണ്ടീടിനാൻ.

എന്നതുമേലാഞ്ഞ നേരത്തു ദാനവ- നന്നേരമാരണരോടു നിയോഗുച്ചു : "മാരണകർമ്മണാ കൊല്ലുവിനെന്നുടെദാരകൻതന്നെ വിരവോടുനിങ്ങളിം" അങ്ങനെയാമെന്നുചൊല്ലീട്ടവർകളും നങ്ങാതെ ബീലനരുകിലാമ്മാറു പോയ് ഭക്തപ്രവരനെ നോക്കിഞെളിവിനോ- ടുക്തികളിങ്ങനെ നിന്നുചൊല്ലീടിനാർ: "നിന്നുടെ താതാജ്ഞയാ വന്നിതെങ്ങളും നന്ദന!നിന്നെ വദിപ്പതിനെന്നറി.

വിപ്രരാലെന്നിയേ മൽസുതൻതന്നെയും ക്ഷിപ്രം വതിക്കാവതില്ല മറ്റാർക്കുമേ എന്നു നിയോഗിച്ചിതു ദാനവ- നെന്നതിനാലിഹ വന്നിതു ഞങ്ങളും. ക​ണ്ടിതോ കാലദോഷം മാമകമിദം വിണ്ടലർവൈരി ചൊല്ലീടിനാനിങ്ങനെ

സന്തതം വിഷ്ണുഭക്തിം ത്യജിച്ചീടെടോ!

ഇപ്പൊഴുതേ ഭക്തി വേ​ണമോ ബാലക! കെൽപ്പോടു വേണമെമന്നാലു​ണ്ടുപായവും













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/102&oldid=166982" എന്ന താളിൽനിന്ന് ശേഖരിച്ചത്