താൾ:Pradhama chikilsthsa 1917.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

74 ഇടത്തു തന്നെ എല്ലു പൊട്ടിയാൽ അതിന്നു'ക്രമഭംഗം' (direct)എന്നു പേർ. ഉ_ഠ:ഒരാളുടെ കാലിന്മേൽ ചക്രം കയറുക. അടി തട്ടിയ സ്ഥലത്തുനിന്നു കുറേ ദൂരെയായി എല്ലു മുറിഞ്ഞാൽ അതിന്നു 'അക്രഭംഗം'(indirect) എന്നു പേർ. ഉ_ഠ:ഒരാൾ വീഴുംപോൾ മുഴംകൈ ഊക്കോടെ നിലത്തു കുത്തിയാൽ മുട്ടിൽ നിന്നു കുറെ ദൂരെയുള്ള തോളെല്ലു പൊട്ടും. മാംസ പേശിക്കു ഊനം തട്ടി എല്ലു മുറിയുന്നതു അ പൂർവ്വമാണ്.എന്നാൽ മുട്ടിൻ ചിരട്ടയിൽ മാത്രം ചില പ്പോൾ ഇലു സംഭവിക്കും.അതെങ്ങിനെയെന്നാൽഒ രാൾഅടി തെറ്റി വീഴുവാൻ പോകുംപോൾ അപാ യം തട്ടാതിരിപ്പാൻ വേണ്ടി നേരെ നില്പാൻ ശ്രമിക്കു ന്നതിൽ തുടയുടെ മുൻഭാഗത്തുള്ള മാംസ പേശികൾക്കു അതിപ്രയത്നം വേണ്ടി വരുന്നതിനാൽ മുട്ടിൻ ചിരട്ട നടുവെ പിളർന്നു പേകുന്നു.

        അസ്ഥിഭംഗം പലമാതിരി ഉണ്ടാകും.‌

(1)അസമ്മിശ്രഭംഗം(ഒറ്റപ്പൊട്ടൽ simple fracture):-ഇതിൽ ഒരെല്ലു രണ്ടു കഷണങ്ങളായി ഒ

ടിയുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/91&oldid=166971" എന്ന താളിൽനിന്ന് ശേഖരിച്ചത്