താൾ:Pradhama chikilsthsa 1917.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

73 നാലാം അദ്ദ്യായം അസ്ഥി‌ഭംഗം [FRACTURES] എല്ലുകള് ഉറപ്പൂള്ളവ​​ണെന്കിലുംഎളുപ്പത്തി ൽപൊട്ടുന്നവയാകയാൽ ഊ ക്കോടെ അടിതട്ടിയാലോ, വീ ഴുകയോ ചാടുകയോ മറ്റോ ചെയ്താലോ,അ​വ ക​​​ണ്ണാടി യോ ‌‌പിണമോ ഉടയും പോലെ ഒടിപോവാനിട യുള്ളതാകുന്നു.

ഇപ്രകാരം  എ

ല്ലു ഒടിൽ അതിന്നു 'അസ്ഥിദംഗം' അ ല്ലെൻകിൽ 'എല്ലൊടിവ് എന്നു പേർ .ഈ

 ദംഗം ഉൻഡാകുന്നതു  [1]  എല്ലുകളിന്മേൽ  പുറദാഗത്തു  നിന്നു  വളരെ  ഊക്കോടെ  വല്ല  അടിയോ  മറ്റോ  തട്ടീ

ട്ടോ [2] ദേത്തിനുള്ളിൽ മാംസപേശിക്കു ഊനം തട്ടീ

ട്ടോ ആകുന്നു. അടിയോ മറ്റോ ഊക്കോടെ തട്ടിയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/90&oldid=166970" എന്ന താളിൽനിന്ന് ശേഖരിച്ചത്