താൾ:Pradhama chikilsthsa 1917.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

72 ന്നില്ലെങ്കിൽ മുക്കിൻകീഴ്ഭാഗം അമർത്തിപ്പിടിച്ചു, പീ ച്ചാങ്കുഴലിൽ പനിക്കട്ടി കലർന്നവെള്ളം നിറച്ചു, മൂക്കി ൻദ്വാരം പീച്ചിക്കഴുകുക. ചോരയൊഴുക്കു നിന്നു ചില മണിക്കൂറുനേരം കഴിയുന്നതിന് മുമ്പായി മൂക്കു കറക്കു കയും അരുത്. നാവിൽ നിന്നും പല്ലിന്റെ ഊനു (നൊണ്ണ)ക ളിൽ നിന്നും ഉള്ള ചോരയൊഴുക്കു:- ഇതിന്നു രോഗി പനിക്കട്ടി ഈമ്പിക്കുടിക്കുകയോ പച്ചവെള്ളം കുലുക്കു ഴിയുകയോ ചെയ്യേണം. ഇതുകൊണ്ട് ഗുണമില്ലെങ്കി ൽ സഹിപ്പാൻ കഴിയുന്നത്ര ചൂടുള്ളവെള്ളം വായിൽ

അടക്കിവെക്കേണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/89&oldid=166969" എന്ന താളിൽനിന്ന് ശേഖരിച്ചത്