താൾ:Pradhama chikilsthsa 1917.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

75 (2) സമ്മിശ്രഭംഗം:- (compound fracture.) ഇതിൽ ഒടിഞ്ഞ എ

ല്ലിന്നു പുറമെ ചർമ്മത്തിന്നും അതിന്നും എല്ലിന്നും മദ്ധ്യെയുള്ള മൃദുവായ തന്തുക്കൾക്കും മുറി തട്ടുകയും ൊടിഞ്ഞ എല്ലിന്റെ അററം തോലിനു പുറത്തായി നില്ക്കുമ്പോൾ മുറി തട്ടിയഭാഗത്തോടു പുറമെയുള്ള വായുവിന്ന് നേരെ സംപർക്കം ഉണ്ടാവുകയും ചെയ്യുന്നു. സമ്മിശ്രഭംഗം അസമ്മിശ്രഭംഗത്തേക്കാൾ അധികം അപായകരമാകുന്നു. എന്തുക്കൊണ്ടെന്നാൽ ഉടുത്തവസ്ത്രത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/92&oldid=166972" എന്ന താളിൽനിന്ന് ശേഖരിച്ചത്