70 apoplexy).(5) തലച്ചോററിന്നും തലയോട്ടിന്നും മദ്ധ്യ ത്തിൽ തലച്ചോററിന്നുപരിഭാഗത്തിലുണ്ടാകുന്ന ചോ രൊഴുക്കു(compression). ദേഹാന്തഭാത്തിൽ ചോരയൊഴുക്കുണ്ടായാൽ പുറമെ കാണുന്ന ലക്ഷണങ്ങൾ:-(1) തലചുററൽ,(2) മോഹാലസ്യം,(3) അസ്വാസ്ഥ്യം,(4)മുഖവും ചുണ്ടും വിളർക്കുക,(5) നാഡിതുടിക്ക,(6) കിതപ്പും കോട്ടാ വിയും. ചോരയൊഴുക്കു കലശലായിരുന്നാൽ രോഗിക്കു ബോധമില്ലാതായിതീരാം. അപ്പോൾ രോഗിയെ കിട ത്തി കാൽ പൊന്തിച്ചു വെക്കേണം. ശ്വാസകോശങ്ങളിലേക്കുള്ള ചോരയൊഴുക്കു:- ചോരതുപ്പ. ഈ രക്തം നല്ല പ്രകാശമുള്ളതും ചുക ന്നതും ശ്വാസകോശങ്ങളിൽ ഉള്ള വായു കലർന്നിരിക്കു ന്നതിനാൽ നുരയുള്ളതും ആയിരിക്കും. ഇതിന്നു ചികി ത്സ:- കഴുത്തിന്നു ചാമം ഉടുപ്പുകൾ വല്ലതും മുമകിയി രിന്നാൽ അവയെ തളർത്തി, തലയും ചുമലും അല്പം ഉ യർന്നിരിക്കത്തവണ്ണം രോഗിയെ തലയണവെച്ചു കി
ടത്തി, പനിക്കട്ടി (ഉറിഞ്ചി) ഈമ്പി കുടിപ്പിക്കയും നെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.