ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
66 ല്ലുകൾ തറച്ചുണ്ടാവുന്നതാകുന്നു. ഈചില്ലുകളെ ഒട്ടും താമസംകൂടാതെ എടുത്തുകളയേണം. വല്ല ചില്ലുകളും
എടുക്കാതെ കിടപ്പുണ്ടെന്നു സംശയമുണ്ടെങ്കിൽ മുറി
വായിൽ അമർത്തരുത്. കാരണം ഈ നുറുക്കുകൾ ഇ നിയും ആഴത്തിൽ ഉള്ളിലേക്കു കടക്കും. ചോരയൊഴു ക്കു കലശലായി ഉണ്ടായാൽ ഭുജനാഡിയെ അമർത്തി ചോരയൊഴുക്കു നിർത്തേണം. കണ്ണാടിക്കഷണങ്ങൾ മു റിക്കുള്ളിൽ പെട്ടിട്ടില്ലെങ്കിൽ മുൻവിവരിച്ച പ്രകാരം
ചെയ്യാം.
ഉള്ളംകൈയിൽ നിന്നുള്ള ചോരയൊഴുക്കു:-ഉ ള്ളംകൈയിൽ ഒരു ചിറ്റണവെച്ചു വിരലുകൾ കൊ ണ്ട് അതിനെ അമർത്തിപ്പിടിച്ചു ഉള്ളംകൈ താഴോട്ടു തിരിച്ചു മുഷ്ടിപിടിച്ചു അതിനെക്കാൾ അലപം അകല മുള്ള ഒരു കെട്ടുശീല കൊണ്ടു ചുറ്റി കൈയോടു ചേർത്തു ദൃഢമായി കെട്ടുക.
സൂചകം. കൈയിന്റെ അറ്റങ്ങളിൽ തട്ടുന്ന മുറികൾക്കല്ലാം
ഇങ്ങിനെ കെട്ടിയശേഷം കൈ ഒരു വലിയ കൈത്തൂക്കുകൊണ്ടു താ
ങ്ങിനിർത്തേണം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.