താൾ:Pradhama chikilsthsa 1917.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

67 തുടയിൽ നിന്നുള്ള ചോരയൊഴുക്കു:-ഇതിന്നുള്ള ചികിത്സ കൈക്കു പറഞ്ഞിട്ടുള്ളതുപോലെ തന്നെ . അ ങ്ങിനെ ചെയ്തു ചോരയൊഴുക്കു രണ്ടാമതും തുടങ്ങിയാ ൽ വിരലുകൾകൊണ്ടോ നാഡിഞെക്കികെണ്ടോ തു ടനാഡിയെ അമർത്തണം. തുടയുടെ പിൻഭാഗത്തു നിന്നുള്ള (ham ചണ്ണ) ചോരയെഴുക്കു:-മേൽ പറഞ്ഞപോലെതന്നെ ചെ യ്ക .വേണമെങ്കിൽ മുട്ടു മടക്കി തുടയിലേ നാഡിയെ അ മർത്തുക. കാലിൽ നിന്നുള്ള ചോരയെഴുക്കു:-മേൽ പറ ഞ്ഞ പ്രകാരം തന്നെ ചെയ്ക. വേണമെങ്കിൽ ജാനുനാ ഡിയെ ഊരുനാഡിയെയോ അമർത്തുക. പാദത്തിൽ മുറിതട്ടി അതിൽനിന്നുള്ള ചോരയെഴു ക്കു:-രോഗി ,പാദം മൂടുന്ന ചെരിപ്പിട്ടിട്ടുണ്ടെങ്കിൽ (boot)കുതികാൽ ഭാഗത്തുള്ള ചേർപ്പുതുന്നലോ റബ്ബ റുള്ള പാർശ്വഭാഗമോ മുറിച്ചു കളയേണം. ഒരിക്കലും ചെരിപ്പു പിടിച്ചു വലിക്കരുത്. പിന്നെ മേൽ പറഞ്ഞ

ചികിത്സചെയുക. ആവശ്യം പോലെ മീൻകാൽ നാഡി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/84&oldid=166964" എന്ന താളിൽനിന്ന് ശേഖരിച്ചത്