ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൪
ഉറമാലെടുത്ത് നടുവിൽ ഒരു കെട്ടു കെട്ടി അമർത്തുവാ
നുള്ള രക്തനാഡിയിന്മേൽ ആ കെട്ടു വെച്ചശേഷം
ആ ഉറമാൽ മുറി തട്ടിയ അംഗത്തിന്മേൽ ചുറ്റി ഒരു
കെട്ടുകെട്ടുക. പിന്നെ ആ കെട്ടിന്മേൽ ഒരു ചെറിയ
വടി വെച്ചു ആ കെട്ടോടുചേർത്തു കെട്ടുക. പിന്നെ
ആ മുറി തട്ടിയ അംഗവും അതിലെ രക്തനാഡിയും
ഞെങ്ങി അമരുന്നതുവരെ ആ വടി ചുറ്റിത്തിരിച്ചു
കൊണ്ടിരിക്കുക. ചോരയൊഴുക്കു നിന്നാൽ വടി ചുറ്റി
ത്തിരിക്കുന്നതും നിർത്തേണം. വടിയെ ആ നിലയിൽ
നിർത്തുവാൻ വേറെ ഒരു ശീല എടുത്തു ആ അംഗവും

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.