താൾ:Pradhama chikilsthsa 1917.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൩

(6) ലഹരിപദാർത്ഥം ഒരിക്കലും കൊടുക്കരുത്. കാര
ണം അതു ഹൃദയത്തെ കുറെക്കൂടെ ശക്തിയോടെ അ
തിന്റെ പ്രവൃത്തി ചെയ്യിപ്പിച്ച് , മുറി തട്ടിയഭാഗത്തി
ൽ അധികം രക്തത്തെ കൊണ്ടുവരും.
രക്തസ്രാവനിരോധിനി (Tourniquets രക്തനാ
ഡിഅമുക്കി):_ ഇതു മുറി തട്ടിയ
ഭാഗത്തിൽ കൂടി രക്തം ഒഴുകുന്നതു
നിർത്തുന്നതിന്നു രക്തനാഡികളെ
അമർത്തിപ്പിടിപ്പാനുള്ള സൂത്രമാകു
ന്നു. പ്രഥമചികിത്സയിൽ ഈ സൂ
ത്രത്തിന്നു പകരം കൈയിൽ കിട്ടി
യതുകൊണ്ടു കാർയ്യം സാധിപ്പിക്കേ
ണ്ടി വരുന്നതാകയാൽ, ഇതിന്റെ
സ്ഥാനത്തിൽ (1) കൈഉറുമാൽ
(2)ചുമൽവാർ (Braces)(3)കഴു
ത്തുപട്ട (Neckties)(4) അരപ്പട്ട
(Belts)(5)കയറം മുതലായവയെ
താഴെ പറയും പ്രകാരം ഉപയോഗിക്കാം:_ഒരു കൈ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/60&oldid=166940" എന്ന താളിൽനിന്ന് ശേഖരിച്ചത്