താൾ:Pradhama chikilsthsa 1917.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
29

ആ തുഞ്ചങ്ങളിൽ ഒന്നു മറ്റൊന്നിന്റെ അടിയിലാക്കി വീണ്ടും അവയെ മുൻഭാഗത്തേയ്ക്കുകൊണ്ടുവന്നു ഒരു കെട്ടുകെട്ടുക. പിന്നെ ഒരു കൈ തലയുടെ മീതെ പതുക്കെവെച്ച് മറ്റെകൈകൊണ്ടു തൂങ്ങിക്കിടക്കുന്ന ശിഖ പിടിച്ചു വലിച്ചാൽ ചുലികളും മറ്റും നിവൎന്നു കെട്ട് തലയോടു പറ്റിയിരിക്കും. പിന്നെ ശിഖയെ തുഞ്ചങൾ തമ്മിൽ പിണഞ്ഞിരിക്കുന്ന സ്ഥലത്തിനു മീതെ മടക്കി തലയുടെ അഗ്രഭാഗത്തിൽ മുനമൂടിസൂചികൊണ്ടു കുത്തി ഉറപ്പിയ്ക്കുക.

തലയിലെ കെട്ടു മറ്റൊരുവിധം:- ഒരു വലിയ


കൈ ഉറുമാൽ എടുത്ത് രോഗിയുടെ തലമേൽ നിവൎത്തിവെച്ച് ഒരു കയറോ കഴുത്തിൽ കെട്ടുന്ന തുണി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/46&oldid=207404" എന്ന താളിൽനിന്ന് ശേഖരിച്ചത്