താൾ:Pradhama chikilsthsa 1917.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

125 ശ്വാസോച്ഛ്വാസ ക്രിയകളെ മുതിർന്നവരിൽ ഒരു മിനിട്ടിൽ 15 പ്രാവശ്യവും ചെറിയ കുട്ടികളിൽ 20 പ്രാവശ്യം പ്രയോഗിക്കാം. ഷേഫർ പണ്ഡിതരുടെ സൂത്രം:-രോഗിയുടെ മാറിന്റെ കീഴ്ഭാഗം മടക്കിയ ഒരു കുപ്പായത്തിന്മേൽ പതിഞ്ഞിരിക്കും വിധവും,മുക്കും വായും നിലത്തു തട്ടാതിരിപ്പാനായി മുഖത്തെ ഒരു പുറത്തേക്കു ചരിച്ചു വെച്ചും, രോഗിയെ കമിഴ്ത്തി കിടത്തുക. അങ്ങിനെ കിടക്കുന്ന രോഗിയുടെ

ഇരുഭാഗങ്ങളിലുമോ അല്ലെങ്കിൽ ഒരു ഭാഗത്തു മാത്രമോ മുട്ടുകുത്തി തലയെ രോഗിയുടെ മുഖത്തിന്നു നേരെ തിരിച്ചു ഇരിക്കുക. അവന്റെ പുറത്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/142&oldid=166857" എന്ന താളിൽനിന്ന് ശേഖരിച്ചത്