താൾ:Pradhama chikilsthsa 1917.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

124 അനുകരിക്കുന്നതിനാൽ ശ്വാസകോശങ്ങളിലുള്ള അശുദ്ധവായുവിനെ പുറത്തു കളയുന്നു. പിന്നെ ശ്വാസം ഉൾക്കൊള്ളുന്ന ക്രിയയെ അനുകരിപ്പാനായി രോഗിയുടെ കൈകൾ രണ്ടും പതുക്കെ തലയ്ക്കുമീതെ കൊണ്ടുചെല്ലേണം. മുഴംകൈകൾ നിലത്തോടു തൊട്ടിരിക്കുട്ടെ. കൈകൾ ദേഹത്തിന്റെ സമനിരപ്പിലായാൽ അവയെ രണ്ടു നിമിഷം നേരം താഴൊട്ടു പിടിച്ചു വലിക്കേണം. ഇങ്ങിനെ ചെയ്യുന്നതിനാൽ പാർശ്വങ്ങൾ വലിഞ്ഞു മാറ് അകന്നു ഈ അധികരിച്ച സ്ഥലത്തെ നിറപ്പാനായി വായു അതിവേഗമായി ശ്വാസകോശങ്ങളിലേ-

ക്കു ചെല്ലുന്നു.ഇപ്രകാരം ഈ കൃത്രിമ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/141&oldid=166856" എന്ന താളിൽനിന്ന് ശേഖരിച്ചത്