ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
126
കീഴ്ഭാഗത്തു , അതായാത് , മാറിലെ വാരിയെല്ലുകളിൽ ഏറ്റവും കീഴിലുള്ളവയുടെ മേലായിട്ടു , പാർശ്വഭാഗങ്ങൾ ഒരോന്നിലും ഉള്ളംകൈ വെച്ചമർത്തുക. ഇങ്ങിനെ അമർക്കുംപോൾ ഉള്ളംകൈ വാരിയെല്ലുകളുടെ കീഴിലായി പോകരുത്. ഇപ്പോൾ നിന്റെ ദേഹത്തിന്റെ ഭാരത്തെ ക്രമേണ രോഗിയുടെ ദേഹത്തിൽ മുന്നോട്ടു തള്ളി ദൃഢമായി അമർത്തുക. ഇങ്ങിനെ ചെയ്യിന്നതിനാൽ ശ്വാസകോശങ്ങളിൽ നിന്നു ദുഷിച്ച വായുവും അവിടെ വെള്ളം തങ്ങിയിരുന്നെങ്കിൽ അതും പുറത്തു പോകുന്നു. ഇപ്പോൾ കൈ ആ സ്ഥാന

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.