ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തി കഠിനമായി ദേഹത്തെ ദണ്ഡിപ്പിച്ചാൽ മാംസപേശികളോ സ്നായുക്കളോ അധികം വലിഞ്ഞു നീണ്ടു പോകുന്നു. അതിന്നു 'വലിച്ചാൽ' എന്നും അവ ചീന്തിപ്പോയാൽ ' ചിന്തൽ' അല്ലെങ്കിൽ 'കീറൽ' എന്നും പറയും.
ലക്ഷണങ്ങൾ :- വേദന, വീക്കം, മാർദ്ദവം.
ചികിത്സ:- ഉളുക്കിന്നെന്നപോലെ തന്നെ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.