ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വണ്ണം ഭുജത്തെ ഒരു വലിയ മുക്കോൺകൈത്തൂക്കിൽ താങ്ങി നിർത്തുക .
8.പാണിതലത്തിലേ എല്ലുമുറിഞ്ഞാൽ;- വൈഭ്യനെ വരുത്തുക . ഇതിനിടയിൽ മൂന്നംഗുലം അകലമുള്ള ഒരു അലകെടുത്തു വിരലുകളുടെ അറ്റങ്ങൾ മുതൽ മണിക്കണ്ടത്തിൻ മീതെവരെ എത്തത്തക്കവണ്ണംപാകമാക്കി ചിറ്റണവെച്ചു കെട്ടി ആ അലകിനെ പാണിതലത്തിൽ പതുക്കെ വെച്ചു 8 എന്ന അക്കത്തിന്റെ ആകൃതിയുള്ള ഒരു കെട്ടുകൊണ്ടു അലകും പാണിതലവും ചേർത്തു കെട്ടുക. കൈ മുട്ടിൽ നിന്നും അല്പം പൊന്തിയിരിക്കത്തക്കവണ്ണം, മാറിൽ വിലങ്ങനെ വെച്ചു വലിയ കൈത്തൂക്കിൽ താങ്ങിനിർത്തുക9.വിരലുകളിലേ എല്ലു മുറിഞ്ഞാൽ;-
ചികിത്സ. വിരലുകളുടെ അറ്റം മുതൽ മണിക്കണ്ടം വരെ എത്തുന്ന ഒരു ചൊവ്വായ അലകിന്മേൽ മുറി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.